ഇന്ത്യൻ സമൂഹത്തിലെ പെൺകുട്ടികളെ ശാക്തീകരിക്കാനുള്ള ശ്രമത്തിൽ ഗവൺമെൻറ് മുന്നോട്ടു വെച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി , ഉയർന്ന വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ , ബുദ്ധിമുട്ടില്ലാതെ മാതാപിതാക്കൾക്ക് ഈ പദ്ധതിയിലൂടെ പണം കണ്ടെത്താം.

എന്നാൽ SSY സ്‌കീമിന്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ , നിങ്ങൾ ആർക്കു വേണ്ടിയാണോ പണം നിക്ഷേപിക്കുന്നത് അവളുടെ ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുക.
എങ്ങനെ പ്രയോജനപ്പെടുത്താം?
സമീപകാലത്തെ ചെറിയ സേവിംഗ്സ് സ്കീം പലിശനിരക്കിൽ, SSY സ്‌കീമിന്റെ വാർഷിക പലിശ 8.5 ശതമാനമായി ഉയർത്തി. കൂടാതെ, സുകന്യ സമൃദ്ധി അക്കൗണ്ട് (ഭേദഗതി) 2018, നിയമ പ്രകാരം പ്രകാരം പദ്ധതിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 250 യായി കുറച്ചു.മുൻപ് 1000 രൂപയായിരുന്നുകുറഞ്ഞ നിക്ഷേപ തുക.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്റെ പെൺകുട്ടിയെ എങ്ങനെ മുൻപോട്ടു കൊണ്ട് വരം എന്ന് ആലോചിക്കുന്ന രക്ഷിതാക്കൾക്ക് ഈ പദ്ധതി നല്ലൊരു ഒപ്ഷനാണ്.
സ്‌കീമിൽ മുൻപേ തന്നെ നിക്ഷേപിച്ചു തുടങ്ങുക
ഒന്ന് മുതൽ പത്തു വയസുള്ള പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിച്ചു തുടങ്ങാം . നിക്ഷേപകർ (മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷകർത്താക്കൾക്ക് ) മറ്റ് ചെറിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ കഴിയില്ല.
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷത്തിനു ശേഷം ആണ് സ്‌കീമിന്റെ കാലാവധി പൂർത്തിയാവുക. 15 വർഷത്തിനുശേഷം പദ്ധതിയിൽ കൂടുതൽ നിക്ഷേപം നടത്താൻ സാധ്യമല്ല.കൂടാതെ,പണം പിൻവലിക്കാൻ തീരുമാനിക്കുകയാണെങ്കിൽ,അത് കുട്ടിക്ക് 18 വയസ്സ് പൂർത്തിയായാൽ മാത്രമേ സാധിക്കുകയുള്ളൂ.
സുരക്ഷ പ്രധാനമാണ്:
അത് ഒരു പരമാധികാര പിന്തുണയുള്ള പദ്ധതിയാണ്. അത്നി കൊണ്ട്ക്ഷേ തന്നെ ഈ സ്‌കീമിൽ നിക്ഷേപിച്ച പണം ഒരു കാരണവശാലും നിങ്ങൾക്കു നഷ്ടപ്പെടുകയില്ല.നിലവിലെ സാഹചര്യത്തിൽ ചില നിക്ഷേപങ്ങൾക്ക് അങ്ങനെ സംഭവിക്കാറുണ്ട്. കൂടാതെ സ്‌കീമിൽ അംഗമാണെങ്കിൽ നിങ്ങൾക്കു എല്ലാ നികുതികളിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.
നിക്ഷേപത്തിന്റെ ഉദ്ദേശം വിവിധ നിക്ഷേപ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നു.
നേരത്തെ തന്നെ പദ്ധതിയിൽ പനാമ നിക്ഷേപിച്ചു തുടങ്ങിയാൽ അതിന്റെ ഗുണം നിങ്ങൾക്കു ലഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിനോ മറ്റാവശ്യങ്ങൾക്കോ പണം ഉപയോഗിക്കാം .അടിയന്തിര സാഹചര്യങ്ങളിൽ അല്ലെങ്കിൽ പ്രത്യേക ലക്ഷ്യങ്ങളിക്കായി പിൻവലിക്കൽ അനുവദിക്കുമെങ്കിലും നിങ്ങൾക്കു മൊത്തം നിക്ഷേപത്തിന്റെ 50% വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications