ഉത്സവ സീസണോടനുബന്ധിച്ചു , ടെലികോം ഓപ്പറേറ്റർമാർ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും നൽകുന്നു.പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ വോഡഫോൺ 10 ശതമാനം കാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.വൊഡഫോണിന്റെ വെബ് സൈറ്റ് അല്ലെങ്കിൽ മൈ വൊഡാഫോൺ ആപ്പ് വഴി റീചാർജ് ചെയ്താൽ 5 ശതമാനം കാഷ്ബാക്ക് ലഭിക്കും.ടെലികോം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ വോഡാഫോൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ ഓഫറുകൾ ടെലികോം മേഖലയിലെ മത്സരം ശക്തമാക്കുന്നു. 2016 സെപ്തംബറിൽ റിലയൻസ് ജിയോ സേവനം ആരംഭിച്ചത് മുതൽ രാജ്യത്തെ ടെലികോം മേഖലയിൽ മത്സരം ശക്തമായിരുന്നു.

വോഡഫോനിന്റെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ
ഈ പുതിയ സ്‌കീമിൽ പെടിഎം വഴി പ്രീപെയ്ഡ് റീചാർജ് ചെയുമ്പോൾ 10 ശതമാനം കാഷ്ബാക്ക് വോഡഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും മിനിമം റീചാർജ് കുറഞ്ഞത്.199, രൂപ ആയിരിക്കണം എന്ന് ഓപ്പറേറ്റർ പറഞ്ഞു.വൊഡാഫോണിന്റെ വെബ്സൈറ്റിലൂടെയോ മൈ വൊഡാഫോൺ ആപ്പിലൂടെയോ നടത്തുന്ന അൺലിമിറ്റഡ് പ്രീപെയ്ഡ് റീചാർജ് പാക്കേജുകളിൽ അഞ്ച് ശതമാനം കാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഡിയ കാഷ്ബാക്ക് ഓഫർ
പെടിഎം വഴി പ്രീപെയ്ഡ് റീചാർജ് ചെയുമ്പോൾ ഐഡിയ 15 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി നൽകുന്നത് . ഓഫർ മൈ ഐഡിയ ആപ്പിൽ ലഭ്യമാണ്.എന്നിരുന്നാലും മിനിമം റീചാർജ് തുക കുറഞ്ഞത്.199 രൂപയായിക്കണം . പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ഐഡിയ ഓഫർ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി 2018 ഒക്ടോബർ 20 ആണ്.ഒരാഴ്ച മുമ്പ്, വോഡഫോൺ ഐഡിയ, സിറ്റിബാങ്കുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലുകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് അതിന്റെ ഭാഗമായി വാഗ്ദാനം ചെയ്തു. ഈ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താവ് ഒരു പുതിയ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
