പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടാണ് ഏറ്റവും നല്ല നിക്ഷേപ ഓപ്ഷൻ എന്ന് പറയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ: ഒന്ന്, ഗ്യാരണ്ടിയും സുരക്ഷിതത്വും രണ്ട്,നികുതി ഇളവും പലിശയും ലഭിക്കുന്നു.

ഒക്ടോബർ-ഡിസംബർ പാദത്തിൽ, പിപിഎഫ് പ്രതിവർഷം 8% തിരികെ നൽകുന്നു.പിപിഎഫ് അക്കൌണ്ടിലെ നിയമങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് അയാളുടെ പേരിലോ തന്റെ കുഞ്ഞിന്റെ പേരിലോ അക്കൗണ്ട് തുറക്കാൻ സാധ്യമാണ്.മൈനർ ലിസ്റ്റിൽ പെടുന്ന നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ ഒരു പിപിഎഫ് അക്കൌണ്ട് തുറക്കേണ്ടതിന്റെ കാരണങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.
ലിക്വിഡിറ്റി പ്രശ്നം ലഘൂകരിക്കാനും കുറയ്ക്കാനും കഴിയും:
പിഎഫ്എഫ് അക്കൌണ്ട് ആരംഭിച്ച സാമ്പത്തിക വർഷത്തിന്റെ അവസാനം മുതൽ 15 വർഷത്തെ ലോക്ക്-ഇൻ കാലയളവിലേക്ക് അക്കൗണ്ട് തുറക്കാം.അങ്ങനെ വരുമ്പോൾ,നിങ്ങളുടെ കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ നിങ്ങൾ കുട്ടിയുടെ പേരിൽ അക്കൌണ്ട് തുറന്നാൽ,അവൻ അല്ലെങ്കിൽ അവൾ മെച്യുരിറ്റിയാകുമ്പോൾ അതായതു 18 വയസ്സ് ആകുന്ന സമയമെത്തുമ്പോൾ, അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
എന്നാൽ നിങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി നിങ്ങളുടെ പേരിൽ തന്നെ മറ്റൊരു പിപിഎഫ് അക്കൗണ്ട് നിലനിർത്തിയാൽ,രണ്ട് അക്കൗണ്ടുകളിലും ഒരു സാമ്പത്തിക വര്ഷം നിങ്ങൾക്കു 1.5 ലക്ഷം നിക്ഷേപിക്കാവുന്നതാണ്.
നികുതി ഇളവ്
ഇങ്ങനെ ചെയ്യുകയാണെങ്കിൽ സെക്ഷൻ 80C പ്രകാരം നിങ്ങൾക്കു നികുതി ഇളവ് ലഭിക്കുകയും ചെയ്യും,.മൈനർ ലിസ്റ്റിൽ പെട്ട നിങ്ങളുടെ കുഞ്ഞിന് പതിനെട്ടു വയസ്സ് കഴിഞ്ഞാൽ അവൻ അല്ലെങ്കിൽ അവൾ പിഎഫ്എഫ് അക്കൌണ്ട് സ്വമേധയാ പ്രവർത്തിപ്പിക്കേണ്ടതാണ്.
കൂടാതെ,നിർബന്ധിത ലോക്ക്-ഇൻ കാലാവധി അവസാനിച്ചാൽ,അവന് അല്ലെങ്കിൽ അവൾക്ക് അക്കൗണ്ട് കാലാവധി നീട്ടാനോ,ക്ലോസ് ചെയ്യാനോ സാധിക്കും.നേരത്തെ തന്നെ ഒരു അക്കൗണ്ട് നിങ്ങളുടെ കുഞ്ഞിന് വേണ്ടി ആരംഭിച്ചാൽ അവൾക്കു അല്ലെങ്കിൽ അവന് അതിന്റെ പ്രയോജനം തീർച്ചയായും ലഭിക്കും.
ഭാഗികമായി പണം പിൻവലിക്കാം
ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച്,ഏഴാം വർഷം മുതൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ പിപിഎഫ് നിയമം അനുവദിക്കുന്നു.എന്നാൽ വിപുലമായ പിഎഫ്എഫ് അക്കൌണ്ടുകൾക്ക്,നിയമങ്ങൾ വ്യത്യസ്തമായിരിക്കും അനുവദനീയമായ പരമാവധി പിൻവലിക്കൽ തുക മറ്റു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications