നന്നായി ഭക്ഷണം കഴിച്ചതിനു ശേഷം ഷോപ്പിംഗിനു പോവുക. അങ്ങനെയാകുമ്പോൾ അത്യാവശ്യം അല്ലാത്ത ലഘുഭക്ഷണങ്ങളും മാറ്റു സ്നാക്ക്സുകളും വാങ്ങാൻ നിങ്ങൾ മടിക്കുന്നതാണ്.
ലിസ്റ്റ് തയ്യാറാക്കിയ ശേഷം മാത്രം ഷോപ്പിങ്ങിനിറങ്ങുക. ലിസ്റ്റിലില്ലാത്ത മറ്റൊന്നും തന്നെ വാങ്ങുകയില്ല എന്ന് തീരുമാനിക്കുക.

വരും ദിവസങ്ങളിലുള്ള നിങ്ങളുടെ ഭക്ഷണ വിഭവങ്ങൾ എന്തൊക്കെയെന്ന് തീരുമാനിക്കുക. അതിനാവശ്യമായ സാധനങ്ങൾ മാത്രം വാങ്ങിക്കുക.
ആഴ്ചയിൽ ഒരിക്കൽ മാത്രം ഷോപ്പുചെയ്യുക. ദിവസവും സാധനങ്ങൾ വാങ്ങിയാൽ പണം അതികം ചിലവാക്കുന്നതാണ്.
നിങ്ങൾക്കു ഒരുപാട് തിരക്കുള്ള ദിവസം ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കാതിരിക്കുക.
എളുപ്പത്തിൽ ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങൾ റിലാക്സ് ആയിരിക്കുമ്പഴാണ് കഴിയുക.
പരിചിതമായ സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
ഭക്ഷണത്തിനായി ചിലവാക്കുന്ന പണം പ്ലാൻ ചെയ്തതിനു ശേഷം ചിലവാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
