എല്ലാ ആളുകളും സമ്പന്നരാകാൻ ആഗ്രഹിക്കുന്നവർ ആണ് . ചിലർ തങ്ങളുടെതായോ കഴിവ് കൊണ്ടും അവരവരുടെ ഭാഗ്യം കൊണ്ടും ധനികരാകുന്നു . ശരിയായ ആസൂത്രണം കൂടാതെ, ക്ഷമയോടെ കാത്തിരിക്കാതെ സമ്പത്ത് സൃഷ്ടിക്കാനോ വളരാനോ കഴിയുകയില്ല.

മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻ പി എസ്), സ്വർണം, ഗവൺമെന്റ് ബോണ്ടുകൾ, കിസാൻ വികാസ് തുടങ്ങിയ അനേകം നിക്ഷേപ മാർഗ്ഗങ്ങൾ സാമ്പത്തിക ഉപദേശകർ നിർദ്ദേശിക്കുന്നു.എന്നിരുന്നാലും, ഏതെങ്കിലുമൊരു അടിസ്ഥാന കാര്യമില്ലാതെ നിക്ഷേപ പദ്ധതി വിജയിക്കില്ല. നിങ്ങളുടെ പണം നഷ്ടം വരാതിരിക്കാനുള്ള ചില മാർഗ്ഗങ്ങൾ.
മുൻകൂറായി സേവ് ചെയ്യുന്നതിനായി തുക നിശ്ചയിക്കുക
നിങ്ങൾ സമ്പാദിക്കുന്നത് എത്ര തന്നെയായാണെങ്കിലും എല്ലാ മാസവും സമ്പത്ത്യത്തിലേക്കു മാറ്റി വെക്കേണ്ട തുക നേരത്തെ നിശ്ചയിച്ചിരിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഒരു സാമ്പത്തിക കലണ്ടർ തയ്യാറാക്കുക. വാഹനങ്ങൾക്കായി മുടക്കേണ്ട തുക, വർഷത്തിൽ ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ അതിനു വന്നേക്കാവുന്ന തുക എന്നിവയെല്ലാം കലണ്ടറിൽ ഉൾപ്പെടുത്തണം .
ചിലവാക്കുന്നതിനെ കുറിച്ച് ധാരണ ഉണ്ടായിരിക്കുക
നിക്ഷേപങ്ങൾ നടത്തൊട്ടിയിട്ടുണ്ടെങ്കിൽ അവയിൽ നിന്നും കൃത്യമായി വരുമാനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ബില്ലുകൾ സൂക്ഷിക്കുക. വാടക, വൈദ്യുതി പോലുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കാൻ പ്രയാസമാണ്. ഭക്ഷണം, മറ്റു വിനോദങ്ങൾ ,യാത്രകൾ തുടങ്ങിയവയ്ക്ക് പണം ശ്രദ്ധിച്ചു ചിലവാക്കുക.
മറ്റുള്ളവർ ചിലവാക്കുന്നത് കണ്ടു മത്സരിക്കാതിരിക്കുക
നിങ്ങളുടെ അയക്കാരനോ സുഹൃത്തോ ചിലവാക്കുന്നത് കണ്ടു ചിലവാക്കാതിരിക്കുക. എന്ത് പ്രോഡക്റ്റ് വാങ്ങുമ്പോഴും നിങ്ങളുടെ ആവശ്യത്തിനും ബഡ്ജറ്റിനും അനുസരിച്ചു വാങ്ങുക
കടം വാങ്ങിക്കുന്നതും ക്രെഡിറ്റ് കാർഡ് ഉപയോഗവും പരമാവധി ഒഴിവാക്കുക.
നിങ്ങളുടെ ക്രെഡിറ്റ് കാർഡിനു നിങ്ങളുടെ സമ്പന്നമാക്കുവാൻ കഴിയില്ല.അത് കൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗം പരമാവധി ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ മാത്രം ചെറിയ തുക ക്രെഡിറ്റ് കാർഡ് വഴി ചിലവാക്കുക.
ആദ്യം സമ്പാദിക്കുക , പിന്നീട് ചിലവാക്കുക.
ആദ്യം തന്നെ സമ്പത്യത്തിലേക്കു മാറ്റി വെക്കാനുള്ള തുക നിശ്ചയിക്കുക. അതിനു ശേഷം മാത്രം ചിലവാക്കുക. "നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കുമായി ഒരു ബജറ്റ് സജ്ജമാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications