നമ്മൾ 2019 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ 2018 ഇത് ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളും നേട്ടങ്ങളും വിലയിരുത്തി അടുത്ത വർഷത്തേക്കുള്ള മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടതാണ്.

സ്റ്റോക്ക് ഹോൾഡർമാരുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു നെഗറ്റീവ് റിട്ടേണുകൾ ആണ് അവർക്കു ലഭിച്ചത് . 2019 ൽ കടവും ഇക്വിറ്റിയും ഗോൾഡ് ഇൻവസ്റ്റേഴ്സുമായുള്ള ചില ഇൻവെസ്റ്റ്മെന്റ് സ്റ്റേറ്റർജികളും ഇവിടെ പറയുന്നു .
മഹീന്ദ്ര ഫിനാൻസ്
പണം കടം വാങ്ങിക്കാൻ ആണ് നിങ്ങൾ തയ്യാറെടുക്കുന്നതെങ്കിൽ , മഹീന്ദ്ര ഫിനാൻസ് തിരഞ്ഞെടുക്കാവുന്നതാണ് . മഹീന്ദ്ര ബാങ്കിന്റെ എഫ്ഡി ഡെപ്പോസിറ്റുകൾ ഒൻപതു ശതമാനം വരെ നിങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.മഹീന്ദ്ര ഫിനാൻസ് ധനവൃദ്ധി പദ്ധതി പ്രകാരം നിങ്ങൾക്ക് ഒൻപതു ശതമാനം മുതൽ 33 ശതമാനം വരെ പലിശ ലഭിക്കും.മഹീന്ദ്രാ ഫിനാൻസ് വെബ്സൈറ്റിലൂടെ ഓൺലൈൻ നിക്ഷേപകർക്കുള്ള സ്ഥിര നിക്ഷേപ പലിശനിരക്കാണിത്. മറ്റൊരു കാര്യം നിങ്ങള്ക്ക് നിങ്ങളുടെ പണം മൂന്ന് വർഷത്തേക്ക് ലോക്ക് ചെയ്യാവുന്ന സംവിധാനവും മഹിന്ദ്ര ഫിനാൻസ് ഒരുക്കുന്നുണ്ട്, അങ്ങനെയാകുമ്പോൾ നിങ്ങൾ പലിശനിരക്ക് കുറയുന്നതിൽ വിഷമിക്കേണ്ട കാര്യമില്ല.
33 മാസത്തേക്കുള്ള നിക്ഷേപത്തിനു 10.01 ശതമാനം വരെ പലിശ ലഭിക്കാം . ക്രിസിലിൽ 'FAAA' എന്ന് റേറ്റുചെയ്തിരിക്കുന്നത് കൊണ്ട്, നിക്ഷേപങ്ങൾ സുരക്ഷിതമാണ്,മറ്റ് NBFC കളെയും ബാങ്കുകളെയും അപേക്ഷിച്ച്, മഹീന്ദ്രയുടെ പലിശനിരക്ക് ഏറ്റവും മികച്ചതാണ്. നിങ്ങൾക്ക് 8.60 ശതമാനം പലിശ ലഭിക്കുന്ന 27 മാസത്തേക്കുള്ള നിക്ഷേപം തിരഞ്ഞെടുക്കാവുന്നത്. .മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാർക്ക് 0.35 ശതമാനം അധിക പലിശ ലഭിക്കുന്നതാണ് .
മ്യൂച്ചൽ ഫണ്ട് SIP
നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ട് SIP. പിപിഎഫ് പോലെയോ കെടിഡിഎഫ്സി പോലെയോ സുരക്ഷിതത്വം ഉറപ്പ് പറയാനാകാത്ത നിക്ഷേപ മാർഗം കൂടിയാണിത്. റിസ്ക് എടുക്കുന്നവർ മാത്രമേ സിപ്സിൽ നിക്ഷേപിക്കൂ.
റിക്കറിംഗ് ഡിപ്പോസിറ്റ്
റിക്കറിംഗ് ഡിപ്പോസിറ്റുകളുടെ ഒരു പ്രശ്നം കുറഞ്ഞ പലിശ നിരക്കാണ്. കൂടാതെ നികുതിയും നൽകേണ്ടി വരും. പലിശ നിരക്കുകൾ താരതമ്യം ചെയ്ത് വേണം നിക്ഷേപം നടത്താൻ. യാത്രാ ചെലവ്, വിവാഹം മുതലായ ഭാവിയിലേക്കുള്ള ചെലവിന് വേണ്ടി റിക്കറിംഗ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
സ്വർണം
സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും വളരെ നല്ല മാർഗമാണ്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റൊരു കാരണം വിവാഹം, വാർഷികം തുടങ്ങിയ കാര്യങ്ങളാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
