സാധാരണ വരുമാന നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി സേവിംഗ് കാലയളവുകൾക്കും പുറമേ,പുതിയ സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ സാമ്പത്തിക പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ കട്ട് ഓഫ് ചെയ്ത തീയതി ഉൾപ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.

നിങ്ങളുടെ റെഡി റഫറൻസ് വേണ്ടി അത്തരം കട്ട് ഓഫ് തീയതികൾ എല്ലാം ഇവിടെ നൽകിയിരിക്കുന്നു.
ITR ഫയൽ ചെയ്യേണ്ട അവസാന തീയതി :
2017-18 വർഷങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീണ്ടെങ്കിലും, 2019 മാര്ച്ച് 31 വരെ പിഴ.10,000.പിഴ ഈടാക്കുമെന്നു ആദായനികുതി വകുപ്പ് പറയുന്നു.2017-18 സാമ്പത്തിക വർഷത്തിലെ നികുതിപ്പണം,2019 മാർച്ച് 31 ന് മുമ്പ് തിരിച്ചടയ്ക്കേണ്ടത് അത്യാവശ്യമാണ്.2018-19 സാമ്പത്തിക വർഷത്തിൽ, ജൂലായ് 31 വരെ ഉള്ള കാലാവധി തീരുന്നതിന് മുൻപായി നിങ്ങൾ ITR ഫയൽ ചെയ്യുന്നതിനായി തയ്യാറാകേണ്ടതാണ്. 2017-18 സാമ്പത്തിക വർഷത്തിൽ കേരളത്തിനൊഴികെ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ടായിരുന്നു.
ടാക്സ് സേവിങ്ങിനായി രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി :
നികുതി ഒഴിവാക്കാനും ടി.ഡി.എസ് തുക കുറയ്ക്കാനും നിങ്ങൾക്കു മാർച്ച് 31 വരെയുളള കാലാവധിക്കുള്ളിൽ റീഇംബേഴ്സ്മെൻറുകൾ ക്ലെയിം ചെയ്യാവുന്നതാണ്.സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിനായി സാലറി വരുമാനം ഉള്ള ആളുകൾ ഇൻഷുറൻസ് പോളിസി, എൻ എസ് സി, പിപിഎഫ്, എൻ പി എസ്, യുലിപ്പ്, ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി ഇൻവെസ്റ്റ്മെന്റ് സ്രോതസ്സുകൾ തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതാണ്.വീട് വാടകയ്ക്കുള്ള അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്മുതലായവയിലും നികുതി ആനുകൂല്യത്തിനായി ക്ലെയിം ചെയ്യാം.
മൊബൈൽ ബിൽ, ഇന്റർനെറ്റ്, വൈദ്യുതി ബില്ലുകൾ,
നിങ്ങളുടെ തൊഴിൽദാതാവിന് ഉചിതമായ നിക്ഷേപവും ചെലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ, നിങ്ങളുടെ തൊഴിലുടമയുടെ അക്കൗണ്ടിന്റെ ഡിപ്പാർട്ടുമെന്റുമൊത്ത് അവസാന തീയതി എന്നാണ് എന്ന് പരിശോധിക്കേണ്ടതാണ്. സാധാരണയായി ജനുവരി മാസത്തിന്റെ പകുതി മുതെലെ മാർച്ച് അവസാനം വരെയാണ് ഇവ സമർപ്പിക്കാനുള്ള കാലാവധി. യാത്ര, മൊബൈൽ ബിൽ, ഇന്റർനെറ്റ്, വൈദ്യുതി ബില്ലുകൾ, വീട് വാടക തുടങ്ങിയവ പോലുള്ള ഇളവുകൾക്കു നിങ്ങൾക്കു യോഗ്യതയുണ്ടെങ്കിൽ ക്ലെയിമുകൾ മറക്കാതെ സമർപ്പിക്കേണ്ടതാണ് .
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
