സാമ്പത്തിക മേഖലയിലെ കുഴപ്പം പിടിച്ച ബ്രോഷറുകളും തെറ്റായ ആശയ പ്രചരണങ്ങളും നിങ്ങളെ തെറ്റിദ്ധാരണകളിലേക്ക് നയിക്കും. ഓഹരി വിപണിയെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ അത് നിക്ഷേപകരുടെ വിപണിയിലെ താത്പര്യത്തെ പിന്നോട്ട് വലിക്കുമെന്നതും വസ്തുതയാണ്. ഒരു നിക്ഷേപകന് എന്ന നിലയില്‍ ഇത്തരം കെട്ടുകഥകളെ തിരിച്ചറിഞ്ഞ് ഓഹരി വിപണിയെ കുറിച്ച് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1 സമ്പന്നര്‍ക്ക് മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. എന്നാല്‍ മാസം 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ നമ്മുടെ വിപണിയില്‍ ലഭ്യമാണ്.
2 ഓഹരി വിപണി സുരക്ഷിതമല്ല. എന്നാല്‍ ഓഹരി നിക്ഷേപത്തെ കുറിച്ചും വിപണിയെ കുറിച്ചും നല്ല പഠനം നടത്തുകയാണെങ്കില്‍ നിങ്ങളുടെ ഓഹരികള്‍ക്ക് കമ്പോളത്തില്‍ നിന്നും മികച്ച പ്രതിഫലം ലഭിക്കും
3 മാര്‍ക്കറ്റ് സമയം വളരെ പ്രധാനമാണ്. എന്നാല്‍ ഓഹരികള്‍ക്ക് മാര്‍ക്കറ്റില്‍ സമയം കൊടുക്കുക, ലോംഗ് ടേമില്‍ വിപണി ഉയരുമ്പോള്‍ നമ്മുടെ വരുമാനവും വര്‍ധിക്കും
4 നിങ്ങള്‍ക്ക് പ്രായമായി നിക്ഷേപം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പക്ഷേ സത്യമെന്തെന്നാല്‍ വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രായം ഒരിക്കലും മാനദണ്ഡമല്ല, ലക്ഷ്യം നേടാന്‍ വേണ്ടി നിങ്ങള്‍ എടുക്കുന്ന റിസ്ക്കാണ് പ്രധാനം
5 മാര്‍ക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്ന സമയം പ്രധാനപ്പെട്ടതാണ്. എന്നാല്‍ എല്ലാവര്ക്കും വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. നിങ്ങളുടേതെന്താണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് നിക്ഷേപം നടത്തുക.
6 സാമ്പത്തിക ഉപദേഷ്ടാക്കളുടെ ആവശ്യമില്ല. എന്നാല്‍ ഓഹരി വിപണിയില്‍ ഒരുപാട് സമയം മാറ്റിവെക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നല്ലൊരു ഉപദേഷ്ടാവിന് സഹായിക്കാന്‍ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
