ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അതായത് സാധനങ്ങളുടെ വിലയ്ക്കൊപ്പം നൽകേണ്ട ജിഎസ്ടിയെക്കുറിച്ച് പലർക്കും അറിയില്ല. എന്തൊക്കെ സാധനങ്ങൾക്കാണ് ജിഎസ്ടി ആവശ്യമുള്ളത്, എന്തിനെല്ലാമാണ് ജിഎസ്ടി ആവശ്യമില്ലാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരുന്നില്ലെങ്കിൽ വിൽപ്പനക്കാർ നിങ്ങളെ പറ്റിക്കാൻ സാധ്യതയുണ്ട്. ജിഎസ്ടി ആവശ്യമില്ലാത്ത ചില ദൈനംദിന ഉപയോഗ ഉത്പന്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷ്യവസ്തുക്കൾ
താഴെ പറയുന്ന ഭക്ഷ്യ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമല്ല
- വെണ്ണ
- പാൽ
- തൈര്
- പനീർ
- പച്ചക്കറികൾ
- മുട്ട
- ചിക്കൻ
- ഇറച്ചി
- മീൻ
- പഴങ്ങൾ
- കുപ്പിവെള്ളം
പലവ്യഞ്ജനങ്ങൾ
- തേൻ
- ബാർലി
- ഗോതമ്പ്
- ഓട്സ്
- മല്ലി
- ഉപ്പ്
- കടല പൊടി
- തേങ്ങ
- പെരുംജീരകം
- ജീരകം
- പപ്പടം
- ബ്രെഡ്
- പിസ്സ ബ്രെഡ്
വ്യക്തിഗത വസ്തുക്കൾ
നിരവധി വ്യക്തിഗത ഇനങ്ങളും സീറോ ജിഎസ്ടി പട്ടികയിൽ ഉൾപ്പെടുന്നു. അവയ്ക്ക് ചില ഉദാഹരണങ്ങളാണ് താഴെ പറയുന്നവ
- സാനിറ്ററി പാഡുകൾ
- കാജൽ (കാജൽ പെൻസിൽ സ്റ്റിക്കുകൾ ഒഴികെ)
- ഗ്ലാസ്, പ്ലാസ്റ്റിക് വളകൾ
- ശ്രവണസഹായികൾ
- സ്ലേറ്റുകൾ
- പെൻസിലുകൾ
- ചോക്ക് സ്റ്റിക്കുകൾ
- പാസഞ്ചർ ബാഗുകൾ
- സിന്ദൂരം
- കോണ്ടം ഉൾപ്പെടെയുള്ള എല്ലാ ഗർഭനിരോധന മാർഗ്ഗങ്ങളും
മറ്റ് ചില വസ്തുക്കൾ
- കുട്ടികൾക്കുള്ള ചിത്രം, കളറിംഗ്, ഡ്രോയിംഗ് പുസ്‌തകങ്ങൾ
- പാട്ട് പുസ്‌തകങ്ങൾ
- കയ്യെഴുത്തുപ്രതികൾ
- സർക്കാർ വിൽക്കുന്ന എൻവലപ്പ്, പോസ്റ്റ് കാർഡുകൾ പോലുള്ള തപാൽ ഇനങ്ങൾ
- പത്രങ്ങൾ, ജേണലുകൾ, ആനുകാലികങ്ങൾ
- മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, ഗ്ലോബുകൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം മാപ്പുകളും
- ചെക്ക് ബുക്ക്
മതപരമായ വസ്തുക്കൾ
രുദ്രാക്ഷം പോലുള്ള മതപരമായതും ആചാരപരമായതുമായ ഇനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല. മൺപാത്രങ്ങൾ, കളിമൺ വിളക്കുകൾ തുടങ്ങിയ വസ്തുക്കളും ജിഎസ്ടി പട്ടികയിൽ ഇല്ല. ബ്ലഡ് ബാങ്കുകളിൽ നിന്നുള്ള രക്തം പോലുള്ള മെഡിക്കൽ വസ്തുക്കൾക്കും ജിഎസ്ടി ബാധകമല്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications