ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി). എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ 7 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധികളിലുള്ള എഫ്ഡിയാണ് വാഗ്ദാനം ചെയ്യുന്നത്. റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കായ റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും 35 ബേസിസ് പോയിൻറ് കുറച്ചതിനുശേഷം മുൻനിര ബാങ്കുകൾ അവരുടെ എഫ്ഡി നിരക്ക് പരിഷ്കരിച്ചു. വിവിധ ബാങ്കുകളുടെ പുതുക്കിയ പലിശ നിരക്ക് പരിശോധിക്കാം.
എസ്ബിഐ
7 ദിവസം മുതൽ 45 ദിവസം വരെയും 46 ദിവസം മുതൽ 179 ദിവസം വരെയും നീളുന്ന ഹ്രസ്വകാല എഫ്ഡിക്ക് യഥാക്രമം 4.50 ശതമാനവും 5.50 ശതമാനവും പലിശയാണ് എസ്ബിഐ നൽകുന്നത്. മെച്യൂരിറ്റി കാലയളവ് 180 ദിവസം മുതൽ 210 ദിവസം വരെയും 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷത്തിനും 2 വർഷത്തിനും ഇടയിലുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 6.70% പലിശ നിരക്ക് ലഭിക്കും. 2 വർഷത്തിനും 3 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 6.50% പലിശ നൽകുന്നു. 3 വർഷം മുതൽ പത്ത് വർഷം വരെ നീളുന്ന ദീർഘകാല എഫ്ഡിക്ക് 6.25% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഹ്രസ്വകാല നിക്ഷേപ കാലയളവുകൾക്ക് 4.00 മുതൽ 6.50 ശതമാനം വരെ പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
- 7 ദിവസത്തിനും 14 ദിവസത്തിനും ഇടയിൽ - 4%
- 15 ദിവസം മുതൽ 29 ദിവസം വരെ - 4.25%
- 30 ദിവസം മുതൽ 45 ദിവസം വരെ - 5.25%
- 46 ദിവസം മുതൽ 60 ദിവസം വരെ - 5.75%
- 61 ദിവസം മുതൽ 90 ദിവസം വരെ - 5.75%
- 91 ദിവസം മുതൽ 120 ദിവസം വരെ - 5.75%
- 185 ദിവസം മുതൽ 289 ദിവസം വരെ - 6.25%
- 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6.50%
- 1 വർഷം മുതൽ 389 ദിവസം വരെ - 6.70%
- 390 ദിവസം മുതൽ 18 മാസത്തിൽ താഴെ - 6.80%
- 18 മാസം മുതൽ 2 വർഷം വരെ - 7.10%
- 2 വർഷവും 1 ദിവസവും മുതൽ 3 വർഷം വരെ - 7.10%
- 3 വർഷം മുതൽ പത്ത് വർഷം വരെ - 7.00%
എച്ച്ഡിഎഫ്സി ബാങ്ക്
- 7 മുതൽ 14 ദിവസം വരെ - 3.50%
- 15 മുതൽ 29 ദിവസം വരെ - 4.25%
- 30 മുതൽ 45 ദിവസം വരെ - 5.15%
- 46 മുതൽ 60 ദിവസം വരെ - 5.65%
- 61 മുതൽ 90 ദിവസം വരെ - 5.65%
- 91 ദിവസം മുതൽ 6 മാസം വരെ - 5.65%
- 6 മാസം 1 ദിവസം മുതൽ 9 മാസം വരെ - 6.25%
- 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6.35%
- 1 വർഷം - 6.90%
- 1 വർഷം 1 ദിവസം മുതൽ 2 വർഷം വരെ - 6.80%
- 2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ - 7.10%
- 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ - 7.00%
- 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ - 7.00%
പഞ്ചാബ് നാഷണൽ ബാങ്ക്
- 7 മുതൽ 14 ദിവസം വരെ - 4.50%
- 15 മുതൽ 29 ദിവസം വരെ - 4.50%
- 30 മുതൽ 45 ദിവസം വരെ - 4.50%
- 46 മുതൽ 90 ദിവസം വരെ - 5.50%
- 91 മുതൽ 179 ദിവസം വരെ - 5.50%
- 180 ദിവസം മുതൽ 270 ദിവസം വരെ - 6.00%
- 271 ദിവസം മുതൽ 1 വർഷം വരെ - 6.25%
- 333 ദിവസം - 6.30%
- 1 വർഷം - 6.60%
- 444 ദിവസം - 6.60%
- 555 ദിവസം - 6.60%
- 1 വർഷം മുതൽ 3 വർഷം വരെ - 6.50%
- 3 വർഷം മുതൽ 5 വർഷം വരെ - 6.50%
- 5 വർഷം മുതൽ 10 വർഷം വരെ - 6.50%
ബാങ്ക് ഓഫ് ബറോഡ
- 7 ദിവസം മുതൽ 14 ദിവസം വരെ - 4.50%
- 15 ദിവസം മുതൽ 45 ദിവസം വരെ - 4.50%
- 46 ദിവസം മുതൽ 90 ദിവസം വരെ - 4.75%
- 91 ദിവസം മുതൽ 180 ദിവസം വരെ - 5.50%
- 181 ദിവസം മുതൽ 270 ദിവസം വരെ - 6.00%
- 271 ദിവസം മുതൽ ഒരു വർഷം വരെ - 6.00%
- 1 വർഷം - 6.45%
- 1 വർഷം മുതൽ 400 ദിവസം വരെ - 6.60%
- 400 ദിവസം മുതൽ 2 വർഷം വരെ - 6.55%
- 2 വർഷം മുതൽ 3 വർഷം വരെ - 6.45%
- 3 വർഷം മുതൽ 5 വർഷം വരെ - 6.25%
- 5 വർഷം മുതൽ10 വർഷം വരെ -6.25%
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications