ആരോഗ്യ സഞ്്ജീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ലഭിക്കുന്ന തുക അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ആരോഗ്യ സജ്ഞീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ലഭിക്കുന്ന തുക അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. കൂടുതല്‍ ആള്‍ക്കാരെ പോളിസിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ ഈ നീക്കം.

18 വയസുമുതല്‍ 65 വയസ് വരെയുള്ള ആര്‍ക്കും ആരോഗ്യ സജ്ഞീവനി പോളിസിയില്‍ അംഗമാകാന്‍ സാധിക്കും. ഒരു വര്‍ഷമാണ് പോളിസി കാലാവധി. നേരത്തെ ഈ പ്ലാനിനു കീഴില്‍ ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കവറേജ് നല്കുന്ന പോളിസികളായിരുന്നു ആദ്യം അവതരിപ്പിച്ചത്.
എല്ലാ കമ്പനികളുടെയും അടിസ്ഥാന ആരോഗ്യ പോളിസികളെ ഏകീകരിച്ചു കൊണ്ടാണ് ഐആര്‍ഡിഎഐ ആരോഗ്യ സജ്ഞീവനി പോളിസി അവതരിപ്പിച്ചത്. ഫാമിലി ഫ്ലോട്ടര്‍ പ്ലാനുകളില്‍ കുട്ടികളെയും ഉള്‍പ്പെടുത്താം. അതേസമയം സം അഷ്വേര്‍ഡ് തുക ഉയരുന്നത് പോളിസി പ്രീമിയം ഉയരുന്നതിന് കാരണമാകും. പോളിസി പ്രീമിയത്തില്‍ അഞ്ചു ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ഒരാള്‍ക്ക് തനിച്ചോ കുടുബാംഗങ്ങളെ മുഴുവന്‍ ചേര്‍ത്തോ പോളിസി സ്വന്തമാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications