പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് കീഴില്‍ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് വിപരീതമായി ഇവിടെ നിങ്ങള്‍ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 13,500
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് കീഴില്‍ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് വിപരീതമായി ഇവിടെ നിങ്ങള്‍ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 13,500 രൂപ ആദായ നികുതി ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കും.

അതേ സമയം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഈ നികുതി നേട്ടം 17,000 രൂപയായി ഉയരും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ നികുതി നേട്ടത്തിന് ക്ലെയിം ചെയ്യാവുന്നതാണ്.
ഇഎംഐ ഉള്ളവരാണോ നിങ്ങള്‍? ഓര്‍ക്കുക, ഇനി അവധിയില്ലാതെ അടയ്ക്കേണ്ടി വരും
ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് 3 ശതമാനത്തിനോടടുത്താണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍ 4 ശതമാനം പലിശ നിരക്ക് അക്കൗണ്ട് ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അതായത് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളേക്കാള്‍ ഏകദേശം മൂന്നിലൊന്ന് അധികം പലിശ നിരക്ക്.
അതിനാല്‍ റിസ്ക് എടുക്കുവാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍ മികച്ച തെരഞ്ഞെടുപ്പാണ്. 33 ശതമാനം അധിക പലിശ നിരക്കും, 35 ശതമാനം അധിക ആദായ നികുതി കിഴിവും ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications