പൊതുഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ ആളുകൾ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സമയമാണ് നിലവിലെ കൊവിഡ് കാലം. അതുകൊണ്ട് തന്നെ കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കാറുകൾ വാങ്ങുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ കാർ ലോൺ അപേക്ഷകളും കൂടി.
കുറഞ്ഞ നിരക്കിൽ വായ്പ
ഈ ഉത്സവ സീസണിൽ നിങ്ങൾക്കും കുടുംബത്തിനും കാർ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്ന ചില പൊതുമേഖല ബാങ്കുകൾ ഇതാ:
ബാങ്കുകളും പലിശ നിരക്കും
- പഞ്ചാബ് & സിന്ധ് ബാങ്ക് - 7.1-7.9%
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 7.25-7.45%
- കാനറ ബാങ്ക് - 7.3-9.9%
- ബാങ്ക് ഓഫ് ഇന്ത്യ - 7.35% -7.95%
- ബാങ്ക് ഓഫ് ബറോഡ - 7.35% -10.1%
- ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് - 7.3% -7.75%
- യൂണിയൻ ബാങ്ക് - 7.4-7.5%
- യൂകോ ബാങ്ക് - 7.70%
- പിഎൻബി - 7.55% മുതൽ 8.8% വരെ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര - 7.7-8.45%
പലിശയിൽ ഇളവ്
വ്യക്തിഗത ബാങ്കുകളുടെ വെബ്‌സൈറ്റിൽ നിന്ന് 2020 നവംബർ മുതലുള്ള കാർ വായ്പകളുടെ പലിശ നിരക്കാണിത്. ഈ നിരക്കുകൾ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോർ, അപേക്ഷകന്റെ റിസ്ക് റേറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ചില അപേക്ഷകർക്കും വനിതാ അപേക്ഷകർക്കും പലിശ നിരക്കിൽ ഇളവ് നൽകുന്നുണ്ട്.
ക്രെഡിറ്റ് സ്കോർ
കാർ ലോൺ ഉൾപ്പെടെയുള്ള വിവിധ റീട്ടെയിൽ വായ്പകളുടെ പലിശ നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണയായി 750 ഉം അതിനുമുകളിലുമുള്ളതാണ് ഉയർന്ന ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications