കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഇനി മുതല്‍ പെന്ഷന് സ്ലിപ്പ് ഓരോ മാസവും നേരിട്ട് കൈപ്പറ്റേണ്ടതില്ല. ഡിജിറ്റല്‍ രീതിയില്‍ പെന്ഷന് സ്ലിപ്പ് സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ പ്രാബല്യത്തിലെത്തിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഇനി മുതല്‍ പെന്ഷന് സ്ലിപ്പ് ഓരോ മാസവും നേരിട്ട് കൈപ്പറ്റേണ്ടതില്ല. ഡിജിറ്റല്‍ രീതിയില്‍ പെന്ഷന് സ്ലിപ്പ് സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ പ്രാബല്യത്തിലെത്തിയിരിക്കുകയാണ്. ഇമെയില്‍ മുഖേനയോ എസ്എംഎസ് വഴിയോ വാട്സാപ്പിലൂടെയോ ഇനി മുതല്‍ പെന്ഷന് സ്ലിപ്പുകള്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും.

ഇത് സംബന്ധിച്ച ഉത്തരവ് പേഴ്സണല്‍, പബ്ലിക് ഗ്രീവന്സസ ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. പെന്ഷന് സ്ലിപ്പുകള്‍ ഓണ്‍ലൈനായി നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്ര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.
പെന്‍ഷന്‍കാര്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറുകളിലേക്കാണ് പെന്ഷന് സ്ലിപ്പ് അയക്കുക. വാട്സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇതിനായി ഉപയോഗിക്കാം.
പ്രതിമാസ പെന്‍ഷന്റെ പൂര്‍ണമായ വിവരങ്ങളും ക്രെഡിറ്റ് ചെയ്ത തുകയും നികുതി കിഴിവുകളും തുടങ്ങി എല്ലാ കാര്യങ്ങളും പെന്ഷന് സ്ലിപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഏഴാം ശമ്പളക്കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും പെന്‍ഷനും വിതരണം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
