നിലവില്‍ ഭവന വായ്പയുള്ള വ്യക്തിയാണോ നിങ്ങള്‍? എത്രയാണ് നിങ്ങളുടെ വായ്പയിന്മേല് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്? 9ശതാമനത്തിലും 10 ശതമാനത്തിലുമൊക്കെയായി ഉയര്‍നന പലിശ നിരക്കാണ്
നിലവില്‍ ഭവന വായ്പയുള്ള വ്യക്തിയാണോ നിങ്ങള്‍? എത്രയാണ് നിങ്ങളുടെ വായ്പയിന്മേല് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്? 9ശതാമനത്തിലും 10 ശതമാനത്തിലുമൊക്കെയായി ഉയര്‍നന പലിശ നിരക്കാണ് നിങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നതെങ്കില് ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടാല്‍ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ഇളവ് ലഭിക്കും.

പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമൊക്കെയാണ് പലിശ നിരക്ക്. കാരണം, റിസര്‍വ് ബാങ്ക് ഭവന വായ്പ പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന ഇളവിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് കിട്ടിയിരിക്കണമെന്നില്ല. അതിന്റെ ഗുണഫലംം ലഭിക്കുന്നതിനായി ബാങ്കുകളെ നേരിട്ട് സമീപിക്കേണ്ടതുണ്ട്.
റിപ്പോ നിരക്ക് കുറച്ചപ്പോള്‍ തന്നെ ആര്‍ബിഐ ഭവന വായ്പയിലെ പലിശ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. പുതുതായി വായ്പ എടുക്കുന്നവര്ക്കല്ലാതെ പല ബാങ്കുകളും വേഗത്തില്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് നല്‍കാറില്ല. ഇതിന് കാരണമായി പല കാരണങ്ങളാണ് ബാങ്കുകള്‍ നിരത്തുന്നത്.
നിരക്ക് കുറയ്ച്ചതിന്റെ ഗുണഫലം ശരിയായ രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുാവാന് റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടു പോലും പല ഉപഭോക്താക്കള്‍ക്കും ഇതിന്റെ ആനൂകൂല്യം ലഭ്യമായിട്ടില്ല. സ്വകാര്യ മേഖലയിലെ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന് ഭവന വായ്പ എടുത്തവര്‍ക്ക് മാത്രമല്ല പ്രമുഖ പൊതുമേഖലാ ബാങ്കുകളിലും ഇത് തന്നെയാണ് സ്ഥിതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടുമ്പോള്‍ വായ്പ എടുത്തവര്‍ അറിയാതെ തന്നെ വായ്പയുടെ പലിശ നിരക്ക് കൂടും. പക്ഷേ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ഇങ്ങനെ ഓട്ടോമാറ്റിക്കായി കുറയുന്ന സമ്പ്രദായം കാണാറില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് നിലവില്‍ ഭവന വായ്പ ഉണ്ടെങ്കില്‍ അതിന്റെ പലിശ നിരക്ക് കുറച്ച് കിട്ടാന്‍ ഉടന്‍ തന്നെ ബാങ്കുകളെ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെ സമീപിക്കണം. ഫോണ്‍/ ഇ മെയ്ല്/ ഓണ്‍ലൈന്‍ വഴി ഇക്കാര്യങ്ങള്‍ ചെയ്യാം. എത്രയും വേഗത്തില്‍ ചെയ്യുന്നോ അത്രയും നഷ്ടം ഒഴിവാക്കാന്‍ ഉപഭോക്താവിന് സാധിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications