നിത്യച്ചിലവുകള്‍ കഴിച്ചുള്ള ബാക്കി വരുമാനം സൂക്ഷിക്കുവാന്‍ ഏവരും തിരഞ്ഞെടുക്കുന്ന മികച്ച മാര്‍ഗമാണ് സേവിംഗ്സ് അക്കൗണ്ടുകള്‍. സേവിംഗ് അക്കൗണ്ടുകള്‍ നിങ്ങളുടെ പണത്തിന് സുരക്ഷിതത്വം നല്‍കുക മാത്രമല്ല ചെയ്യുന്നത് അതിന് പലിശയും ഉറപ്പു നല്കുന്നു.
ഏകദേശം എല്ലാവര്ക്കും തന്നെ സേവിംഗ്സ് അക്കൗണ്ടുകള്‍ ഉണ്ടാകും. ചിലര്‍ക്ക് ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകളും കാണാം.

ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുവാനുള്ള പണം നിങ്ങളുടെ കൈയ്യില്‍ ഇല്ല എന്ന് കരുതുന്നുവോ ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോഡാക് ബാങ്ക് തുടങ്ങി എല്ലാ ബാങ്കുകളിലും സേവിംഗ്സ് കറന്റ് അക്കൗണ്ട് സേവനം ആരംഭിക്കുവാനുള്ള സൗകര്യമുണ്ട്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന പലിശയും ആദായവും എത്രയാണ്. പലിശ ഇനത്തില്‍ ഒരു നിശ്ചിത തുകയ്ക്ക് മുകളിലേക്ക് വരുമാനം ഉണ്ടായാല്‍ അത് നികുതി ഈടാക്കുന്നതിന് കാരണമാകും. അത് സേവിംഗ്സ് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സ്കീമുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിംഗ് നിക്ഷേപങ്ങള്‍ തുടങ്ങിയ നീക്കിയിരിപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ ആദായ നികുതി സ്ലാബ് നിരക്കുകള്‍ അനസരിച്ച് നികുതി ഈടാക്കുന്നവയാണ്.
80TTA വകുപ്പ് പ്രകാരം സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി ബാധകമാണ്. ഒരു വര്‍ഷം പരമാവധി 10,000 രൂപയാണ് ഇത്തരത്തില്‍ അടയ്ക്കേണ്ടി വരിക.
സേവിംഗ്സ് അക്കൗണ്ടിന്മേല് നികുതി ഈടാക്കുകയില്ല. സേവിംഗ്സ് അക്കൗണ്ടിലൂടെ ലഭിക്കുന്ന ആദായത്തിന്മേലാണ് നികുതി ഈടാക്കുന്നത്. 60 വയസ്സ് വരെയുള്ള വ്യക്തികള്‍ക്ക് 80TTA വകുപ്പ് പ്രകാരം ഇതില്‍ ഇളവ് അനുവദിക്കുന്നതിനായി അപേക്ഷിക്കാം.10000 രൂപ വരെയാണ് പരമാവധി ഇളവ് ലഭിക്കുക.
60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് 80TTB വകുപ്പ് പ്രകാരം 50,000 രൂപ വരെ ഇളവ് ലഭിക്കും.
സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ ഇന്‍കം ഫ്രം അദര്‍ സോഴ്സസില്‍ ചേര്‍ത്ത് ആകെ വരുമാനത്തില്‍ നിന്നുമാണ് നികുതി ഈടാക്കുക.
ചില സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ അത് അധിക ചാര്‍ജ് ഈടാക്കുന്നതിന് കാരണമാകും. അതേസമയം ചില സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിര്‍ബന്ധമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
