ഒന്നും ചെയ്യാതെ, വെറുതേയിരുന്ന് കുറച്ച് സമ്പാദിക്കാന്‍ ആഗ്രഹമുണ്ടോ? വെറുതേയിരുന്ന് എങ്ങനെയാണ് പണമുണ്ടാക്കാന്‍ കഴിയുക? ഏയ് അതു വല്ല തട്ടിപ്പ് പരിപാടിയും ആയിരിക്കും എന്നാവും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്.
ഒന്നും ചെയ്യാതെ, വെറുതേയിരുന്ന് കുറച്ച് സമ്പാദിക്കാന്‍ ആഗ്രഹമുണ്ടോ? വെറുതേയിരുന്ന് എങ്ങനെയാണ് പണമുണ്ടാക്കാന്‍ കഴിയുക? ഏയ് അതു വല്ല തട്ടിപ്പ് പരിപാടിയും ആയിരിക്കും എന്നാവും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, നിയമപരമായി തന്നെ പണം നേടാനുള്ള വഴിയാണ് ഇവിടെ പറയാന്‍ പോകുന്നത്.
നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ മുറിയില്‍ അലസമായിരുന്നുകൊണ്ട് തന്നെ 45,000 രൂപയാണ് നിങ്ങള്‍ക്ക് നേടാന്‍ കഴിയുക. പക്ഷേ ഒരൊറ്റ കാര്യം മാത്രം, നിങ്ങളുടെ കൈയ്യില്‍ 1977 - 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം.

അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്. 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാറായിരുന്നു മൊറാര്‍ജി ദേശായിയുടേത്.
ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രത്യേകത ആ ഒരു രൂപാ നോട്ടിന്റെ സീരിയല്‍ നമ്പര്‍ 123456 എന്നിങ്ങനെയായിരിക്കണം. ഈ പ്രത്യേകതകളെല്ലാമുള്ള ഒരു രൂപാ നോട്ടാണ് നിങ്ങളുടെ പക്കലുള്ളത് എങ്കില്‍ നിങ്ങള്‍ക്കത് coinbazzar.in എന്ന വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കാം. വെബ്സൈറ്റ് തുറന്നതിന് ശേഷം ഷോപ്പ് സെക്ഷനില്‍ ചെല്ലുക. അതില്‍ നോട്ട് ബണ്ടില്‍ എന്ന വിഭാഗത്തില്‍ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. വാങ്ങുന്നയാളുകള്‍ക്ക് ഡിസ്കൗണ്ടും കഴിച്ച് 44,999 രൂപയ്ക്കാണ് നോട്ട് ലഭിക്കുക.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന നോട്ടുകളും സൈറ്റില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1994ല്‍ ഒരു രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത് 2015ലാണ് വീണ്ടും പുനരാരംഭിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications