കോവിഡ് കാലത്തിന്റെ പ്രതിസന്ധികള്‍ക്ക് നടുവില്‍ പഴയൊരു പത്ത് രൂപാ നോട്ട് നല്‍കിക്കൊണ്ട് 25,000 രൂപ വരെ നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. പക്ഷേ ആ 10 രൂപാ നോട്ട് ഏതെങ്കിലുമൊരു പത്ത് രൂപാ
കോവിഡ് കാലത്തിന്റെ പ്രതിസന്ധികള്‍ക്ക് നടുവില്‍ പഴയൊരു പത്ത് രൂപാ നോട്ട് നല്‍കിക്കൊണ്ട് 25,000 രൂപ വരെ നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. പക്ഷേ ആ 10 രൂപാ നോട്ട് ഏതെങ്കിലുമൊരു പത്ത് രൂപാ നോട്ടായാല്‍ പോരാ..പിന്നേയോ? ചില സവിശേഷ പ്രത്യേകതകള്‍ ഉള്ള 10 രൂപാ നോട്ടിന് മാത്രമേ അത്രയും തുക നിങ്ങള്‍ക്ക് നേടിത്തരുവാന്‍ സാധിക്കുകയുള്ളൂ.

കോയിന് ബസാര്‍ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഇത്തരം പ്രത്യേകതകളുള്ള പഴയ നോട്ട് വില്‍പ്പന നടത്തി പണം നേടാം. ഒരു വശത്ത് അശോക ചക്രവും മറു വശത്ത് ബോട്ടും അച്ചടിച്ചതായിരിക്കണം നോട്ട്. ബ്രിട്ടീഷ് ഭരണകാലമായിരുന്ന 1943ലാണ് നോട്ട് അച്ചടിച്ചിരിക്കേണ്ടത്. അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന സിഡി ദേശ്മുഖ് നോട്ടില്‍ ഒപ്പു വച്ചിരിക്കണം. നോട്ടിന്റെ ഇരു വശത്തും ഇംഗ്ലീഷ് ഭാഷയില്‍ 10 രൂപ എന്ന് എഴുതിയിരിക്കുകയും വേണം.
ഈ സവിശേഷതകളെല്ലാമുള്ള പത്ത് രൂപാ നോട്ടാണ് നിങ്ങളുടെ കൈവശമുള്ളത് എങ്കില്‍ നിങ്ങള്‍ക്ക് ആ നോട്ട് കോയിന് ബസാര്‍. കോമില് വില്‍പ്പനയ്ക്ക് വച്ച് പണം സ്വന്തമാക്കാം.
coinbazar.com ല്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഹോം പേജില്‍ രജിസ്ട്രേഷന് ക്ലിക്ക് ചെയ്ത് സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം കയ്യിലുള്ള പത്ത് രൂപാ നോട്ടിന്റെ വ്യക്തമായ ചിത്രം വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പരസ്യം കാണുന്ന നോട്ട് വാങ്ങിക്കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ നിങ്ങളുമായി ബന്ധപ്പെടും.
നിങ്ങളുടെ പക്കല്‍ പഴയ 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് കൊണ്ട് 30,000 രൂപാ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
ഫോട്ടോ :കടപ്പാട്
നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് ഗുഡ്റിട്ടേണ്‍സ് വെബ്സൈറ്റിലെ ഞങ്ങളുടെ നിരാകരണം വായിക്കുക. മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications