പുതിയ കാലം ക്രെഡിറ്റ് കാർഡുകളുടേത് കൂടിയാണ്. ആവശ്യങ്ങൾക്കനുസരിച്ച് അതിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യത ഇന്നുണ്ട്. അതോടൊപ്പം പിപണിയിടെ ആധിപത്യം ഉറപ്പിക്കാൻ എല്ലാ ക്രെഡിറ്റ് കാർഡ് കമ്പനികൾ നിരവധി കിഴിവുകളും ഓഫറുകളും നൽകാറുണ്ട്. അത്തരത്തിലുള്ള ചില ക്രെഡിറ്റ് കാർഡുകൾ പരിശോധിക്കാം
എച്ച്.ഡി.എഫ്.സി ബാങ്ക് ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ്
1. ക്ലബ് മാരിയറ്റ്, ഫോർബ്സ്, ആമസോൺ പ്രൈം, സ്വിഗ്ഗി വൺ (3 മാസം), എംഎംടി ബ്ലാക്ക് എന്നിവയുടെ സൗജന്യ വാർഷിക അംഗത്വങ്ങൾ
2. പ്രൈമറി, ആഡ്-ഓൺ കാർഡ് അംഗങ്ങൾക്ക് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 1000+ ലോഞ്ചുകളിലേക്കുള്ള അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്‌സസ്.
3. ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ
4. 150 അധികം എയർലൈനുകളിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ / ഹോട്ടലുകൾ ബുക്ക് ചെയ്യാം

ഫീസ്
കാർഡ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള വാർഷിക ഫീസ് 10000 രൂപയാണ്. എന്നാൽ 12 മാസത്തിനുള്ളിൽ 5 ലക്ഷം രൂപ ചിലവഴിച്ചാൽ അടുത്ത വർഷത്തെ പുതുക്കൽ ഫീസ് ഒഴിവാക്കാം.
എച്ച്.ഡി.എഫ്.സി ബാങ്ക് ഇൻഫിനിയ മെറ്റൽ എഡിഷൻ ക്രെഡിറ്റ് കാർഡ്
1. കോംപ്ലിമെന്‍ററി ക്ലബ് മാരിയറ്റ് അംഗത്വം. അതുവഴി ഏഷ്യ-പസഫിക് മേഖലയിലുടനീളം ഡൈനിങ്ങിനും താമസത്തിനും 20 ശതമാനം വരെ കിഴിവുകൾ ലഭിക്കും,
2. ഐടിസി ഹോട്ടലുകളിൽ 3 രാത്രി ബുക്ക് ചെയ്താവും രണ്ട് രാത്രിയുടെ പണം മാത്രം നൽകിയാൽ മതി.
3. ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തിലധികം വിമാനത്താവളങ്ങളിൽ അൺലിമിറ്റഡ് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് ആസ്വദിക്കാം.
4. 24 X 7 ഗ്ലോബൽ പേഴ്‌സണൽ കൺസിയർജ്
ഫീസ്
കാർഡ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള വാർഷിക ഫീസ് 12,500 രൂപയാണ്. 12 മാസത്തിനുള്ളിൽ 10 ലക്ഷം രൂപ ചിലവഴിച്ചാൽ അടുത്ത വർഷത്തെ പുതുക്കൽ ഫീസ് ഒഴിവാക്കാം.
ഐസിഐസിഐ ബാങ്ക് എമറാൾഡ് ക്രെഡിറ്റ് കാർഡ്
1. ഇടപാടുകളിൽ ഐസിഐസിഐ റിവാർഡ് പോയിന്‍റുകൾ നേടാം
2. ഇന്ധനം ഒഴികെയുള്ള എല്ലാ റീട്ടെയിൽ ഇടപാടുകൾക്കും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 4 ഐസിഐസിഐ റിവാർഡ് പോയിന്‍റുകൾ.
3. ഇൻഷുറൻസ് വിഭാഗങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 ഐസിഐസിഐ റിവാർഡ് പോയിന്‍റുകൾ.
ഐസിഐസിഐ ബാങ്ക് സഫീറോ
1. എല്ലാ വാർഷിക വർഷവും ഐസിഐസിഐ ബാങ്ക് റിവാർഡുകളിൽ നിന്ന് 20,000 പേബാക്ക് പോയിന്‍റുകൾ
2. ഓരോ പാദത്തിലും 4 കോംപ്ലിമെന്‍ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് സന്ദർശനങ്ങൾ
3. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിബന്ധനകൾക്ക് വിധേയമായി 500 ഇളവ് നേടാം
4. ഇന്ത്യയിടെ 2500ൽ അധികം റെസ്റ്റോറന്‍റുകളിൽ 15 ശതമാനം കിഴിവ് നേടാം
എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാർഡ്
1. പ്രതിവർഷം 6,000 രൂപയുടെ സൗജന്യ സിനിമാ ടിക്കറ്റുകൾ
2. ടിക്കറ്റ് ബുക്കിംഗിന് 250 രൂപവരെ പ്രതിമാസം ഇളവ് നേടാം
3. ഇന്ത്യയിൽ ഓരോ പാദത്തിലും 2 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് സന്ദർശനങ്ങൾ
4. പ്രതിവർഷം 12,500 രൂപ മൂല്യമുള്ള 50,000 ബോണസ് റിവാർഡുകൾ നേടാം
5. നിബന്ധനകൾക്ക് വിധേയമായി റിവാർഡ് പോയിന്‍റുകൾ
ഫീസ്
കാർഡ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള വാർഷിക ഫീസ് 4,999 രൂപയാണ്
ൻഡസ്‌ഇൻഡ് പയനിയർ ഹെറിറ്റേജ് ക്രെഡിറ്റ് കാർഡ്
1. ബാറ്റ, റെയ്മൻഡ്, ഹഷ് പപ്പീസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും ഗിഫ്റ്റ് വൗച്ചറുകൾ നേടാം
2. ഇന്ത്യയിലെ 30 നഗരങ്ങളിലായി 360-ലധികം സ്റ്റോറുകളുടെ സാന്നിധ്യമുള്ള 30-ലധികം ആഗോള ആഡംബര, പ്രീമിയം ബ്രാൻഡുകളിലേക്ക് ആക്സസ്
3. നിബന്ധനകൾക്ക് വിധേയമായി ഒബ്‌റോയ് ഹോട്ടലിൽ സൗജന്യ താമസം
യെസ് ബാങ്ക്
1. ഇന്ത്യയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ നിന്നും 400 മുതൽ 5000 രൂപ വരെയുള്ള ഇടപാടിന് 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കൽ
2. പ്രൈമറി കാർഡ് മെമ്പർക്ക് ഓരോ കലണ്ടർ പാദത്തിലും ഇന്ത്യയിൽ 2 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച്
3. യാത്രയ്ക്കും ഡൈനിങ്ങിനുമായി ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 2500 റിവാർഡ് പോയിന്‍റുകൾ
4. തിരഞ്ഞെടുത്ത റെസ്റ്റോറന്‍റുകളിൽ 15 ശതമാനം കിഴിവ്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
