എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതിയിലൂടെ ഒരാൾക്ക് നേടിയെടുക്കാൻ കഴിയുന്ന റിട്ടയർമെന്റ് തുക, അയാളുടെ അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നിലവിൽ പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിലാളിയും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെയും ഡിയർനെസ് അലവൻസി (ഡി.എ) ന്റെയും 12ശതമാനം വരെ ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നു. 15,000 രൂപ 25,000 രൂപ 35,000 രൂപ എന്നിങ്ങനെയുള്ള അടിസ്ഥാന ശമ്പളത്തിന്റെ ഇ.പി.എഫ് കണക്കുകൾ നോക്കാം.
പ്രതിമാസം 1 ലക്ഷം രൂപ പെൻഷൻ വാങ്ങാം, അതും സർക്കാർ ഉറപ്പിൽ
15,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു വ്യക്തി 25 വയസിൽ നിക്ഷേപം ആരംഭിക്കുമ്പോൾ 60 വയസിൽ വിരമിക്കുന്ന സമയം അയാളുടെ ആകെ നിക്ഷേപം 27,03,243 രൂപയായിരിക്കും. ഇത് 5 ശതമാനം വാർഷിക ശമ്പള വർധനവ് ഉൾപ്പെടെയുള്ള തുകയാണ്. 8.25 ശതമാനം നിരക്കിൽ ആകെ പലിശ 81,59,652 രൂപയായിരിക്കും. അപ്പോൾ ആ വ്യക്തിയുടെ മൊത്തം റിട്ടേൺ 1,08,62,895 രൂപയാണ്. 25,000 രൂപ അടിസ്ഥാന ശമ്പളത്തിൽ, അയാളുടെ മൊത്തം നിക്ഷേപം 27,03,243 രൂപയാണ്. പലിശ ഇനത്തിൽ മാത്രം അയാൾക്ക് ലഭിക്കുന്നത് 81,59,652 രൂപയായിരിക്കും. അപ്പോൾ മൊത്തം റിട്ടേൺ 1,08,62,895 രൂപയായിരിക്കും.

ഇനി 35,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിയാണെങ്കിൽ, 25 വർഷത്തിലേറെയുള്ള അയാളുടെ 5 ശതമാനം വാർഷിക ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആകെ നിക്ഷേപം 67,07,473 രൂപയാണ്. പലിശ ഇനത്തിൽ മാത്രം 1,90,38,937 രൂപ ലഭിക്കും. അപ്പോൾ അയാളുടെ മൊത്തം റിട്ടേൺ 2,53,46,410 രൂപയായിരിക്കും. ഒരു ഇ.പി.എഫ് നിക്ഷേപകനെ സംബന്ധിച്ചോളം വാർഷിക പലിശ കൂടിച്ചേരുന്നത്, വിരമിക്കൽ തുകയിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നു.
മാസം 5000 രൂപ നിക്ഷേപിച്ച് 8.5 ലക്ഷം രൂപ റിട്ടേൺസ് നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
അപ്പോൾ ഇ.പി.എഫ് പദ്ധതി കാലക്രമേണ ഒരു വലിയ വിരമിക്കൽ തുക കെട്ടിപ്പടുക്കുന്നതിന് വിശ്വസനീയമായ മാർഗം വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ചും സംഭാവനകൾ നേരത്തെ ആരംഭിക്കുകയും ശമ്പളത്തിൽ വർധനവ് ഉണ്ടാവുകയും ചെയ്യുമ്പോൾ, പദ്ധതി നല്ലൊരു തുക തന്നെ വിരമിക്കൽ സമയത്ത് റിട്ടേൺ നൽകുന്നു. അപ്പോൾ 35,000 രൂപ അടിസ്ഥാന ശമ്പളത്തിൽ മൊത്തം റിട്ടേൺ 2.5 കോടി രൂപയിലധികം കവിഞ്ഞതായി കണക്കുകൾ കാണിക്കുന്നു. അതുകൊണ്ട് ജോലിയിൽ നിന്ന് വിരമിച്ചാലും സാമ്പത്തികമായ ചെലവുകൾ സ്വയം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
