ഏറ്റവും പുതിയ ഇപിഎഫ്ഒ തീരുമാന പ്രകാരം നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേയ്ക്ക് ഏകദേശം 46,000 രൂപ വരെ അധികമായി ചേര്‍ക്കപ്പെടും. പ്രതിമാസ സംഭാവനയും അക്കൗണ്ട് ബാലന്‍സും കണക്കിലെടുത്തായിരിക്കും തുക കണക്കാക്കുക. ബാലന്‍സിന് മേല്‍ ഇപിഎഫ്ഒ നല്കുന്ന പലിശ ക്രെഡിറ്റാണ് ഇത്. ചില അക്കൗണ്ടുകളില്‍ ഇത് 46,000 രൂപ വരെയാകാം.ഇപിഎഫ്ഒ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ UMANG ആപ്പ് വഴിയോ യോഗ്യതയും എത്ര തുകയ്ക്ക് നിങ്ങള്‍ അര്‍ഹനാണെന്നും പരിശോധിക്കാവുന്നതാണ്.

യോഗ്യത
ഇപിഎഫ് സ്ക്കീമിലേയ്ക്ക് സംഭാവന നല്കുന്ന ഏവരും ക്രെഡിറ്റിന് അര്‍ഹരാണ്. ഉദാഹരണത്തിന്:
പെയ്റോള് വഴി പിഎഫിലേയ്ക്ക് സജീവമായി സംഭാവന നല്കുന്നവര്
പിഎഫ് ബാലന്‍സ് പിന്‍വലിക്കാത്ത ജോലി ഉപേക്ഷിച്ചവര്‍
നിഷ്ക്രിയ പിഎഫ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ (തുക പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടില്ലെങ്കില്‍)
വിരമിക്കല്‍ പ്രായം എത്തുന്നതുവരെയോ ബാലന്‍സ് പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വരേയോ പലിശ ക്രെഡിറ്റ് ലഭ്യമാകുന്നത് തുടരും.
പിഎഫ് പലിശ തുക എങ്ങിനെ പരിശോധിക്കാം:
അംഗങ്ങളുടെ ഇപിഎഫ്ഒ പോര്‍ട്ടല്‍ പരിശോധിക്കുക-ഔദ്യോഗിക ഇപിഎഫ്ഒ വെബ്സൈറ്റ് ഉപയോഗപ്പെടുത്തണം.
യുഎഎന്നും (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പാസ്ബുക്ക് അല്ലെങ്കില്‍ ബാലന്‍സ് വിഭാഗത്തില്‍ പ്രവേശിക്കുക.
അവിടെ മൊത്തത്തിലുള്ള പിഎഫ് ബാലന്‍സും ഏറ്റവും പുതിയ പലിശ ക്രെഡിറ്റും കാണാവുന്നതാണ്.
പാസ്ബുക്ക് സംഭാവനകളും സാമ്പത്തിക വര്‍ഷത്തെ പലിശയും പ്രതിഫലിപ്പിക്കുന്നു.
ടിപ്സുകള്‍
യുഎഎന്‍ സജീവമാണെന്നും അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.
ജോലി മാറിയിട്ടുണ്ടെങ്കില്‍ പലിശ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ പിഎഫ് അക്കൗണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ലിങ്ക് ചെയ്യുകയോ വേണം.
വിരമിക്കലിനോട് അടുക്കുന്നവര്‍ ബാലന്‍സ് പതിവായി പരിശോധിക്കണം.ഇത് വഴി പിന്‍വലിക്കലുകളും നികുതി ബാധ്യതകളും കൃത്യമായി ആസൂത്രണം ചെയ്യാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
