2021 മെയ് 15നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഡിസിബി ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 4.55 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പുതിയ നിരക്കുകള്‍.
2021 മെയ് 15നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഡിസിബി ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 4.55 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പുതിയ നിരക്കുകള്‍. 7 മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 4.55 ശതമാനം പലിശ നിരക്കാണ്.

15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം പലിശ നിരക്കാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. 91 ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനവും, 6 മാസം മുതല്‍ 12 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.70 ശതമാനവും പലിശ നിരക്ക് ലഭിക്കും.
12 മാസം മുതല്‍ 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്ക് നല്കുന്ന പലിശ നിരക്ക് 5.80 ശതമാനമാണ്. 15 മാസം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.00 ശതമാനം പലിശ നിരക്ക് ലഭിക്കും. 18 മാസം മുതല്‍ 700 ദിവസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ നിരക്കില്‍ പലിശ ലഭിക്കും. 700 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 6.40 ശതമാനം പലിശ നിരക്കാണ് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
700 ദിവസം മുതല്‍ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാണ് പലിശ ലഭിക്കുക. 36 മാസത്തേക്കോ അതില്‍ കൂടുതലോ ആണ് നിക്ഷേപമെങ്കില്‍ 6.50 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.50 ശതമാനം അധിക പലിശ നിരക്ക് കൂടി ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
2 കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡിസിബി ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കുകള്‍ എങ്ങനെയാമെന്ന് നോക്കാം.
| കാലാവധി | സാധാരണ സ്ഥിര നിക്ഷേപ നിരക്ക് | മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിരക്ക് |
| 7 ദിവസം മുതല്‍ 14 ദിവസം വരെ | 4.55% | 5.05% |
| 15 ദിവസം മുതല്‍ 45 ദിവസം വരെ | 4.55% | 5.05% |
| 46 ദിവസം മുതല്‍ 90 ദിവസം വരെ | 4.50% | 5.00% |
| 91 ദിവസം മുതല്‍ 6 മാസം വരെ | 5.25% | 5.75% |
| 6 മാസം മുതല്‍ 12 മാസം വരെ | 5.70% | 6.20% |
| 12 മാസം മുതല്‍ 15 മാസം വരെ | 5.80% | 6.30% |
| 15 മാസം മുതല്‍ 18 മാസം വരെ | 6.00% | 6.5% |
| 18 മാസം മുതല്‍ 700 ദിവസം വരെ | 6.00% | 6.5% |
| 700 ദിവസം | 6.40% | 6.90% |
| 700 ദിവസം മുതല്‍ 36 മാസം വരെ | 6.00% | 6.5% |
| 36 മാസം | 6.5% | 7.00% |
| 36 മാസം മുതല്‍ 60 മാസം വരെ | 6.50% | 7.00% |
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications