ജൂലൈ 25 മുതല്‍ 29 വരെയാണ് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്സ് ഡേ 2021 വില്‍പ്പന. ആമസോണ്‍ പ്രൈ ഡേ സെയില്സിന് തൊട്ടു പിന്നാലെയാണ് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ്സ് ഡേ വില്പ്പനയുമെത്തുന്നത്.
ജൂലൈ 25 മുതല്‍ 29 വരെയാണ് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്സ് ഡേ 2021 വില്‍പ്പന. ആമസോണ്‍ പ്രൈ ഡേ സെയില്സിന് തൊട്ടു പിന്നാലെയാണ് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ്സ് ഡേ വില്പ്പനയുമെത്തുന്നത്. സ്മാര്‍ട് ഫോണുകള്‍ ലാപ്ടോപ്പുകള്, ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ ഉത്പ്പന്നങ്ങള്‍ തുടങ്ങി പല തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഫ്ളിപ്പ്കാര്‍ട്ടിന്റെ ഈ 5 ദിവസത്തെ വില്‍പ്പന മാമാങ്കത്തില്‍ വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും നല്‍കും. അതിന് പുറമേ ഫ്ളാഷ് സെയിലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

79,999 രൂപ വിലയുള്ള ആപ്പിള്‍ ഐ ഫോണ്‍ 12 67,999 രൂപയ്ക്ക് ലഭിക്കും. നിലവില്‍ ആപ്പിള്‍ ഐ ഫോണ്‍ 12ന്റെ വില ഈ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഈടാക്കുന്നത് 70,900 രൂപയാണ്. അതേ സമയം ഐഫോണ്‍ എസ്ഇ 28,999 രൂപയ്ക്കും ഐഫോണ്‍ എക്സ്ആര്‍ 37,999 രൂപയ്ക്കും ലഭ്യമാകും.
ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!
ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലായ മോട്ടോറോള റസാര്‍ 54,999 രൂപയ്ക്കാണ് പ്രത്യക വില്‍പ്പനയില്‍ ലഭ്യമാവുക. ഇതില്‍ ഗോള്‍ഡ് വേരിയന്റിന്റെ എംആര്‍പി 1,00,000 രൂപയ്ക്ക് മുകളിലും കറുപ്പ് നിറത്തിലുള്ള മോഡലിന്റെ വില 69,000 രൂപയുമാണ്.
1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?
14,999 രൂപയുള്ള റെഡ്മി നോട്ട് 9 4ജിബി മോഡല്‍ 11,499 രൂപയ്ക്കും, 10,999 രൂപ വിലയുള്ള റെഡ്മി 9 പ്രൈം 9,999 രൂപയ്ക്കും ലഭ്യമാകും. 31.999 രൂപ വിലയുള്ള സാംസങ് ഗാലക്സി എഫ്62 19,999 രൂപയ്ക്ക് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍
ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇളവുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് അധിക കിഴിവുകള്‍ നല്‍കുന്നതിനായി ചില ബാങ്കുകളുമായും ഫ്ളിപ്കാര്‍ട്ട് കരാറിലെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താവ് ആണെങ്കില്‍ വില്‍പ്പനയില്‍ 10 ശതമാനം അധിക കിഴിവ് നിങ്ങള്‍ക്ക് ലഭിക്കും.
കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജൂലൈ 24 അര്‍ധരാത്രി മുതല്‍ ബിഗ് സേവിംഗ്സ് ഡേ 2021 ഓഫറുകള്‍ ലഭ്യമായിത്തുടങ്ങും. ഫ്ളിപ്പ്കാര്‍ട്ട് ഫ്ളസ് അംഗങ്ങളല്ലാത്തവര്‍ക്ക് ജൂലൈ 25 12 മണി മുതലായിരിക്കും വില്‍പ്പന ഓഫറുകള്‍ ലഭിക്കുക. ഒരു രൂപ മുന്‍കൂറായി നല്‍കിക്കൊണ്ട് ചില പ്രത്യേക ഉത്പ്പന്നങ്ങള്‍ പ്രീ ബുക്ക് ചെയ്യാനും ഫ്ളിപ്പ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് സാധിക്കും.
More From GoodReturns

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications