പഴയ നാണയങ്ങളും നോട്ടുകളും കൗതുകത്തിനായി ശേഖരിക്കുന്ന ശീലമുള്ള പലരും നമുക്കിടയില്‍ ഉണ്ടാകും. അത് ഹോബിയായിട്ടുള്ളവരും കുറവല്ല. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തീക ഞെരുക്കം അനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍
പഴയ നാണയങ്ങളും നോട്ടുകളും കൗതുകത്തിനായി ശേഖരിക്കുന്ന ശീലമുള്ള പലരും നമുക്കിടയില്‍ ഉണ്ടാകും. അത് ഹോബിയായിട്ടുള്ളവരും കുറവല്ല. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തീക ഞെരുക്കം അനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം പഴയ നാണയങ്ങളും നോട്ടുകളും ഉപയോഗിച്ച് പതിനായിരങ്ങളും ലക്ഷങ്ങളും നേടുവാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും? കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.

കാലപ്പഴക്കമേറും ആന്റിക് ഗണത്തില്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഉള്‍പ്പെടെ വലിയ ആവശ്യക്കാരാണ് ഉള്ളത് പ്രത്യേകതകള്‍ ഉള്ള പഴയ നാണയങ്ങളും നോട്ടുകളും ചൂടപ്പം പോലെ വിറ്റ് പോവുകയും ചെയ്യും. ഓണ്‍ലൈനായി നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്ക് മറ്റ് ചിലവുകള്‍ ഒന്നും തന്നെയില്ല. നമ്മുടെ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ നമുക്ക് വില്‍പ്പന നടത്താവുന്നതാണ്.
അത്തരമൊരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 1 രൂപയുടെ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും രണ്ടുമല്ല 7 ലക്ഷം രൂപയാണ് നേടുവാന്‍ സാധിക്കുക.
26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ 1 രൂപാ നോട്ടിന്റെ വിനിമയം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2015 ജനുവരി മാസത്തില്‍ വീണ്ടും 1 രൂപാ നോട്ടിന്റെ അച്ചടി പുനരാരംഭിക്കുകയും പുത്തന്‍ രൂപത്തില്‍ 1 രൂപാ നോട്ട് വിനിമയത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇവിടെ നമുക്ക് 7 ലക്ഷം രൂപ നേടിത്തരുന്ന 1 രൂപ നോട്ട് കുറച്ച് പഴയ നോട്ട് ആണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1 രൂപ നോട്ടാണ് നിങ്ങള്‍ക്കീ വലിയ തുക നേടിത്തരിക.
സ്വാതന്ത്ര്യത്തിന മുമ്പുള്ള 1 രൂപാ നോട്ട് ആയിരിക്കണം എന്ന് മാത്രമല്ല പ്രത്യേകത, അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന ജെ.ഡബ്യു കെല്ലി ഒപ്പുവച്ച 1 രൂപാ നോട്ടായിരിക്കണം അത്. 80 വര്‍ഷം പഴക്കമുള്ള നോട്ട് 1935ലാണ് അച്ചടിച്ചിരിക്കേണ്ടത്.
ഇതിന് പുറമേ 1966 ല്‍ പുറത്തിറക്കിയ 1 രൂപ നോട്ട് 45 രൂപയും 1957ല്‍ പുറത്തിറക്കിയ 1 രൂപ നോട്ട് 57 രൂപയും നിങ്ങള്‍ക്ക് നേടിത്തരും. 1957ലെ 1 രൂപാ നോട്ടിന്റെ ബണ്ടില്‍ നിങ്ങള്‍ക്ക് 15000 രൂപയും നേടിത്തരും.
eBay യില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് വഴി ഇത്തരം പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ തുക സ്വന്തമാക്കാം.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
ഫോട്ടോ : കടപ്പാട്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
