കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശങ്കപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് പദ്ധതി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക്് സാമ്പത്തീക സഹായം
കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശങ്കപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് പദ്ധതി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക്് സാമ്പത്തീക സഹായം ഉറപ്പാക്കുന്നതിനാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ സ്കോളര്‍ഷിപ്പ് പദ്ധതി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ സാമൂഹ്യ സേവന പദ്ധതിയായ പരിവര്‍ത്തന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ സ്കോളര്‍ഷിപ്പ് പദ്ധതിയും നടപ്പിലാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഡിഗ്രീ, പിജി, ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും.
എടിഎമ്മില്‍ നിന്നും കീറിയ കറന്‍സി നോട്ട് ലഭിച്ചോ? ഇങ്ങനെ ചെയ്ത് നോട്ട് മാറ്റിയെടുക്കാം
15,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് സ്കോളര്‍ഷിപ്പ് തുകയായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കുടുംബത്തിലെ വരുമാന മാര്‍ഗമായ ഏക വ്യക്തിയുടെ തൊഴില്‍ നഷ്ടപ്പെടുകയോ ചെയ്്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയായി ഉയര്‍ത്തുമോ?
പരിവര്‍ത്തന്‍ കോവിഡ് സ്കോളര്‍ഷിപ്പിനായി 9 കോടി രൂപയാണ് എച്ച്ഡിഎഫ്സി ബാങ്ക് മാറ്റി വച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തെ 3200 ഓളം വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ സാധിക്കുമെന്ന് ബാങ്ക് പറയുന്നു.
ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം
1800 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്ലോമ, ഡിഗ്രീ, പിജി കോഴ്സുകളിലെ 1400 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സാമ്പത്തീക സഹായം ലഭിക്കും. 6 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
കോവിഡ് സാഹചര്യം കൊണ്ടുണ്ടായ സാമ്പത്തീക പ്രതിസന്ധിയാല്‍ പഠനം അവസാനിപ്പിക്കുവാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്കോളര്‍ഷിപ്പ് പദ്ധതി സഹായകമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
