ഏറ്റവും ജനപ്രിയ നിക്ഷേപമാർഗങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. സുരക്ഷിക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിരനിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ വിധാ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് സ്ഥിരനിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും 2023 ഡിസംബർ 6 മുതൽ പ്രാബല്യത്തോടെ കഴിഞ്ഞ ആഴ്ച പലിശ നിരക്കുകൾ പരിഷ്കരിച്ചു. നിക്ഷേപ കാലാവധിയും നിക്ഷേപകന്റെ പ്രായവും അനുസരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ഇപ്പോൾ എഫ്ഡിയിൽ 7.75 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് പ്രതിവർഷം 7.65 ശതമാനം വരെയും പിഎൻബി 7.75 ശതമാനം വരെയും എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്
2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന വാർഷിക പലിശനിരക്ക് പരിശോധിക്കാം
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം

3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
4. 61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
5. 90 ദിവസം മുതൽ 6 മാസം വരെ പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
6. 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
7. 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
8. 1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.10 ശതമാനം
9. 15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
10. 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
11. 2 വർഷം 11 മാസം 1 ദിവസം മുതൽ 3 വർഷം : പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
13. 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
14. 4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
15. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം.
പഞ്ചാബ് നാഷണൽ ബാങ്ക്
2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് പരിശോധിക്കാം
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
3. 46 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
4. 180 ദിവസം മുതൽ 270 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
5. 271 ദിവസം മുതൽ 1 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.75 ശതമാനം
6. 1 വർഷം: പൊതുജനങ്ങൾക്ക് - 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.25 ശതമാനം
7. 1 വർഷം മുതൽ 443 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
8. 444 ദിവസം: പൊതുജനങ്ങൾക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം
9. 2 വർഷത്തിന് മുകളിൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
10. 3 വർഷത്തിന് മുകളിൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
11. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം.
ഐസിഐസിഐ ബാങ്ക്
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് പരിശോധിക്കാം
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
3. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.75 ശതമാനം
4. 61 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
5. 121 ദിവസം മുതൽ 150 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.25 ശതമാനം
6. 185 ദിവസം മുതൽ 210 ദിവസം വരെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
7. 271 ദിവസം മുതൽ 289 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
8. 1 വർഷം മുതൽ 389 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.20 ശതമാനം
9. 18 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.65 ശതമാനം
10. 2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
11. 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
12. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
