ഉറപ്പായ വരുമാനം തേടുന്ന മുതിർന്ന പൗരന്മാർക്ക് ഇപ്പോഴും സ്ഥിര നിക്ഷേപത്തോട് പ്രിയമാണ്. പല പ്രമുഖ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും അവരുടെ എഫ്ഡി പലിശ നിരക്കുകൾ കുറച്ച സമയത്ത്, ചില ബാങ്കുകൾ അവരുടെ അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാരുടെ എഫ്ഡികൾക്ക് 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നുണ്ട്. പൊതു, സ്വകാര്യ മേഖല ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ കാലാവധിക്ക് മികച്ച പലിശ നൽകുന്ന ബാങ്കുകളെയും ചെറുകിട ധനകാര്യ ബാങ്കുകളെയും പരിശോധിക്കാം.
8 ശതമാനം വരെ പലിശ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ജന സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്കുള്ള അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.77% പലിശ നിരക്ക് നൽകുന്നു.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.7% പലിശ നിരക്ക് നൽകുന്നു.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.5% പലിശ നിരക്ക് നൽകുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.5% പലിശ നിരക്ക് നൽകുന്നു.
സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.25% പലിശ നിരക്ക് നൽകുന്നു.
എയു സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.25% പലിശ നിരക്ക് നൽകുന്നു.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 6.75% പലിശ നിരക്ക് നൽകുന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.25% പലിശ നിരക്ക് നൽകുന്നു.

സ്വകാര്യ മേഖലാ ബാങ്കുകൾ
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 5 വർഷത്തെ എഫ്‌ഡിക്ക് 7.50 ശതമാനം പലിശ നൽകുന്നു
യെസ് ബാങ്ക് 5 വർഷത്തെ എഫ്‌ഡിക്ക് 7.50 ശതമാനം പലിശ നൽകുന്നു
എസ്‌ബിഎം ബാങ്ക് ഇന്ത്യ 5 വർഷത്തെ എഫ്‌ഡിക്ക് 7.50 ശതമാനം പലിശ നൽകുന്നു
ഡിസിബി ബാങ്ക് 5 വർഷത്തെ എഫ്‌ഡിക്ക് 7.25 ശതമാനം പലിശ നൽകുന്നു
ആക്സിസ് ബാങ്ക് 5 വർഷത്തെ എഫ്‌ഡിക്ക് 7.20 ശതമാനം പലിശ നൽകുന്നു
പൊതുമേഖലാ ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 7.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 6.9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 6.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 6.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 6.6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് അഞ്ച് വർഷത്തെ മുതിർന്ന പൗരന്മാർക്കുള്ള എഫ്‌ഡിക്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
