2018-ലാണ് ഒരു ഉപയോക്താവിന്റെ പേരിലുള്ള കണക്ഷനുകളുടെ എണ്ണം 18 ആക്കി ഉയര്‍ത്തിക്കൊണ്ട് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. എം ടു എം കമ്യൂണിക്കേഷനുകള്ക്ക് ഉപയോഗിക്കേണ്ടുന്ന സിം കാര്‍ഡുകള്‍
2018-ലാണ് ഒരു ഉപയോക്താവിന്റെ പേരിലുള്ള കണക്ഷനുകളുടെ എണ്ണം 18 ആക്കി ഉയര്‍ത്തിക്കൊണ്ട് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. എം ടു എം കമ്യൂണിക്കേഷനുകള്ക്ക് ഉപയോഗിക്കേണ്ടുന്ന സിം കാര്‍ഡുകള്‍ വലിയ അളവില്‍ ആവശ്യമായതിനാലാണ് ഈ വര്‍ധനവ് വരുത്തിയത്. ഇപ്പോള്‍ 18 സിമ്മുകളാണ് സാധാരണ മൊബൈല്‍ ഫോണ്‍ കമ്യൂണിക്കേഷനുകള്ക്കും സ്ലോട്ട് ഉള്ള ഡിവൈസുകളിലും ഉപയോഗിക്കുവാന്‍ സാധിക്കുക.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം എംടുഎം പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ സബ്സ്ക്രൈബര്‍ വെരിഫിക്കേഷന് ഡിവൈസ് നിര്‍മാതാവിന്റെ ഉത്തരവാദിത്വമാണ്. മറ്റൊരു വ്യക്തിയ്ക്ക് ഡിവൈസ് കൈമാറുകയാണെങ്കില്‍ അപ്പോള്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ പുതുക്കേണ്ടുന്ന ചുമതല കൈമാറ്റം നടത്തുന്ന വ്യക്തിയ്ക്കാണ്.
2019ല്‍ തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്തൃ സംരക്ഷണത്തിനുമായി ടെലികോം വകുപ്പ് ടെലികോം അനലറ്റിക്സ് വികസിപ്പിച്ചിരുന്നു. ഉപയോക്താവിന് അയാളുടെ പേരിലുള്ള കണക്ഷനുകള്‍ ഏതൊക്കെയെന്ന് അറിയുവാന്‍ ഇതിലൂടെ സാധിക്കും. താന്‍ ഉപയോഗിക്കാത്ത കണക്ഷന് സ്വന്തം പേരില്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുമെടുക്കാം.
സ്വന്തം പേരില്‍ 9 ല്‍ അധികം കണക്ഷനുകളുള്ള ഉപയോക്താക്കളെ പ്രസ്തുത വിവരം എസ്എംഎസ് സന്ദേശത്തിലൂടെ അറിയിക്കും. https://tafcop.dgtelecom.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും വ്യക്തികളുടെ പേരിലുള്ള കണക്ഷനുകള്‍ അറിയാം. ഇതില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്കി ശേഷം ലഭിക്കുന്ന ഒടിപി നമ്പര്‍ കൂടി നല്കിയാല്
നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് എടുത്തിരിക്കുന്ന കണക്ഷനുകളുടെ വിവരങ്ങള്‍ കാണുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
