കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് എട്ടാം ശമ്പള കമ്മീഷന് തയ്യാറെടുക്കുകയാണ്. പത്തുവര്ഷത്തിലൊരിക്കല് നിലവില്‍ വരുന്ന കമ്മീഷന് അതുകൊണ്ടുതന്നെ അടിസ്ഥാന ശമ്പള വര്‍ദ്ധനയ്ക്കായി ഒരു ദശാബ്ദത്തെ ജീവിത ചെലവ് പരിഗണിക്കും.

നിലവിലെ ഡിഎ
നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ഡിഎ (ഡിയര്‍നെസ് അലവന്‍സാണ്) ആണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നത്.എട്ടാം ശമ്പളകമ്മീഷന് ഈ ഡിഎ അടിസ്ഥാന ശമ്പളത്തോടു കുട്ടാനാണ് സാധ്യത. ഇതോടെ അടിസ്ഥാന ശമ്പളത്തിലെ വര്‍ദ്ധന 60 ശതമാനമാകും. അതായത് ഫിറ്റ്മെന്റ് ഫാക്ടര്‍ 1.60 ആയി പരിഗണിച്ചിരിക്കുന്നു.
പുതുക്കിയ ശമ്പള സ്ക്കെയ്ലില് കുറഞ്ഞ വര്‍ദ്ധനവ് ചുരുങ്ങിയത് 60 ശതമാനമാകുമെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാര്‍. പെന്‍ഷനിലും സമാന വര്‍ദ്ധനവ് പ്രകടമായേക്കാം. 60 ശതമാനത്തില്‍ കൂടുകയല്ലാതെ അടിസ്ഥാന ശമ്പളത്തിലെ വര്‍ദ്ധനവ് ആ പരിധിയില്‍ കുറയാന്‍ സാധ്യതയില്ല. കോവിഡ് സമയത്ത് ചില വര്‍ദ്ധനവുകള്‍ മരവിപ്പിക്കപ്പെട്ടതും പുതിയ ശമ്പളകമ്മീഷന് നിലവില്‍ വരാന്‍ വൈകിയതും പരിഗണിച്ചാണിത്.
മാത്രല്ല, ശമ്പളക്കമ്മീഷന് വരുത്തുന്ന വര്‍ദ്ധനവ് പ്രാബല്യത്തിലാകുക 2 വര്‍ഷങ്ങള്‍ക്ക് ശേഷമാകും. അതുകൊണ്ടുതന്നെ അടിസ്ഥാന ശമ്പളത്തിലെ വര്‍ദ്ധനവ് 80-90 ശതമാനം വരെയാകാനും സാധ്യതയുണ്ട്. മുന്‍കാല ശമ്പള കമ്മീഷനുകള്‍ ഇത്തരത്തില്‍ വന്‍ വര്‍ദ്ധനവ് നടത്തിയത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ഏഴാം ശമ്പളക്കമ്മീഷന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കി.
ജനുവരി 1, 2026 മുതലാണ് എട്ടാം ശമ്പളകമ്മീഷന്റെ കാലാവധി ആരംഭിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications