ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങളില്‍ ആധാര്‍ ഉടമയ്ക്ക് തന്നെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സംവിധാനം യുഐഡിഎഐ തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു കുട്ടി ജനിച്ച് 5 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍
ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങളില്‍ ആധാര്‍ ഉടമയ്ക്ക് തന്നെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സംവിധാനം യുഐഡിഎഐ തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു കുട്ടി ജനിച്ച് 5 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ എടുക്കേണ്ടതുണ്ട്. ശേഷം 15 വയസ്സ് പൂര്‍ത്തിയായതിന് ശേഷവും ഒരിക്കല്‍ കൂടി ആധാര്‍ എടുക്കണം.

ഉപയോക്താവിന്റെ പേര്, ജനനത്തീയ്യതി, ലിംഗം, വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം ഭാഷ എന്നീ വിവരങ്ങളാണ് ഉപയോക്താവിന് ആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിലൂടെ പുതുക്കുവാന്‍ സാധിക്കുക.
50 രൂപ ചാര്‍ജ് നല്‍കിക്കൊണ്ട് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പുതുക്കുവാന്‍ ആധാര്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ബയോമെട്രിക് വിവരങ്ങള്‍ കൂടി പുതുക്കണമെങ്കില്‍ ചാര്‍ജ് 100 രൂപയാകും. ബയോ മെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനായി പേര്, ജനനത്തീയ്യതി, ലിംഗം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്.
ആധാര്‍ ഉപയോക്താക്കള്‍ തിരുത്തലിനായി തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതുണ്ട്. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ ജനനത്തീയതി തെളിയിക്കുവാനുള്ള രേഖകളായി ഉപയോഗിക്കാം.
മൊബൈല്‍ വഴി ഒടിടി ഓതന്റിക്കേഷനോ, ഫേസ് ഓതന്റിക്കേഷനോ ഉണ്ടാകും.
പാസ്പോര്‍ട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അല്ലെങ്കില്‍ പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, ഗവണ്മെന്റ് ഫോട്ടോ ഐഡി കാര്‍ഡുകള്‍, വാട്ടര്‍ ബില്‍ തുടങ്ങിയവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് വിലാസം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
