കോവിഡ് നമ്മുടെ ജീവിതത്തെ ഭയപ്പെടുത്താന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു.
കോവിഡ് നമ്മുടെ ജീവിതത്തെ ഭയപ്പെടുത്താന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു. ലോക്ക്ഡൗണില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് ശേഷവും കോവിഡ് ഭീതിയും ലോക്ക്ഡൗണ്‍ സാഹചര്യങ്ങളും നമ്മളില്‍ നിന്ന് അകന്നിട്ടില്ലതാണ് ഇപ്പോഴും നമുക്ക് മുന്നിലുള്ള അവസ്ഥ.

പോര്ട്ട്ഫോളിയോകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ജോലി നഷ്ടപ്പെടുമോ എന്നതും ബിസിനസ് നിന്ന് പോകുമോ എന്ന ഭയങ്ങളും സാധാരണക്കാരെ പിന്നോട്ട് വലിക്കുകയാണ്.
കോവിഡ് സാഹചര്യങ്ങളെ മുന്‍ നിര്‍ത്തിത്തന്നെ അത്തരം ഭയങ്ങളൊന്നുമില്ലാതെ മികച്ച ഒരു പോര്‍ട്ട് ഫോളിയോ എങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. േേകാവിഡിനെ ജയിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി പോര്‍ട്ടിഫോളിയോ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു വ്യക്തിയുടെ പോര്‍ട്ട്ഫോളിയോയില്‍ 9 മാസം മുതല്‍ 1 വര്‍ഷം വരെ നീളുന്ന ലിക്വിഡിറ്റിയുടെ ആവശ്യകതയാണ് കോവിഡ് നമ്മെ പഠിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ നിക്ഷേപത്തിന്റെ വളര്‍ച്ചയെക്കാളും ലിക്വിഡിറ്റിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലും നിക്ഷേപിക്കുന്നതാണ് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുക. പോര്‍ട്ട്ഫോളിയോയില്‍ 20 മുതല്‍ 25 ശതമാനം വരെ ഇത്തരത്തില്‍ കൂട്ടുതല്‍ ലിക്വിഡിറ്റി ഉള്ള നിക്ഷേപങ്ങള്‍ക്കായി മാറ്റ് വയ്ക്കേണ്ടതുണ്ട്.
ആഗോള തലത്തില്‍ കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഓരോരുത്തരുടേയും വരുമാനത്തില്‍ ഉണ്ടാക്കിയ മാറ്റവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വീണ്ടും ബാധിക്കും. അതു കൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഒരാളുടെ നികുതിയിളവ് സ്വാതന്ത്യം ദീര്‍ഘകാല നിക്ഷേപത്തിന്റെ 10 ശതമാനത്തിന് മേല്‍ ഉയരാന്‍ പാടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
