ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെയും ഓണ്‍ലൈനായി സാധാനങ്ങള്‍ വാങ്ങിക്കാം. ഇതിനായി ഐസിഐസിഐ ബാങ്കിന്റെ കാര്ഡ്ലെസ് ഇഎംഐ സംവിധാനം നിങ്ങളെ സഹായിക്കും. മൊബൈല്‍ നമ്പറും പാന്‍ കാര്‍ഡും ഉപയോഗിച്ചാണ് ഇ കൊമേഴ്സ്
ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെയും ഓണ്‍ലൈനായി സാധാനങ്ങള്‍ വാങ്ങിക്കാം. ഇതിനായി ഐസിഐസിഐ ബാങ്കിന്റെ കാര്ഡ്ലെസ് ഇഎംഐ സംവിധാനം നിങ്ങളെ സഹായിക്കും. മൊബൈല്‍ നമ്പറും പാന്‍ കാര്‍ഡും ഉപയോഗിച്ചാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള ഈ സംവിധാനം പ്രവര്‍ത്തിക്കുക.

എസിഐസിഐ ബാങ്കിന്റെ ഉപയോക്താക്കള്‍ക്കാണ് മാത്രമാണ് കാര്ഡ്ലെസ് ഇഎംഐ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഉപയോക്താക്കള്‍ ബാങ്കിന്റെ പ്രീ അപ്രൂവ്ഡ് അക്കൗണ്ട് ഉടമകള്‍ ആയിരിക്കണം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ അപ്ലിക്കേഷനുകളിലൂടെയും പര്‍ച്ചേസ് ഓര്‍ഡര്‍ ചെയ്യാം.
5 ലക്ഷം രൂപ വരെയുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും ഇത്തരത്തില്‍ വാങ്ങിക്കുവാന്‍ സാധിക്കും. ഉപയോക്താവിന്റെ പാന്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഓര്‍ഡര്‍ ബുക്ക് ചെയ്യേണ്ടത്. നമ്പറിലേക്ക് ലഭിക്കുന്ന ഒടിപിപി നമ്പറും നല്‍കണം.നിങ്ങള്‍ എസിഐസിഐ ബാങ്കിന്റെ ഉപയോക്താവ് ആണെങ്കില്‍ 5676766 എന്ന നമ്പറിലേക്ക് CARDLESS എന്ന എസ്എംഎസ് സന്ദേശം അയച്ചാല്‍ നിങ്ങള്‍ക്ക് ഈ സേവം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുമോ എന്ന് അറിയുവാന്‍ സാധിക്കും.
മൂന്ന് മാസം, ആറ് മാസം, ഒന്‍പത് മാസം, പന്ത്രണ്ട് മാസം എന്നിങ്ങനെ മാസ തവണകളായിട്ടായിരിക്കും എസിഐസിഐ ബാങ്കിന്റെ കാര്ഡ്ലെസ് ഇഎംഐ സേവനം അനുവദിക്കുക. പരമാവധി 1 വര്‍ഷം വരെയായിരിക്കും ഇഎംഐ തിരിച്ചടവിന് അനുവദിക്കുന്ന സമയം.
അഞ്ച് ലക്ഷം രൂപ വരെയുള്ള എന്ത് പര്‍ച്ചേസിംഗും കാര്ഡ്ലെസ് ഇഎംഐ ഉപയോഗിച്ച് നിങ്ങള്‍ക്ക് നടത്താം. ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിവൈസുകള്‍, വീട്ടുപകരണങ്ങള്‍, വസ്്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വാങ്ങിക്കാം. ഒപ്പം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ക്കും യാത്രാ ചിലവുകള്‍ക്കും കാര്ഡ്ലെസ് ഇഎംഐ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
