പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് 7 ദിവസം മുതല്‍ 20 വര്ം വരെ നീളുന്ന വിവിധ സമയ പരിധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് 2.9 ശതമാനം മുതല്‍ 5.1 ശതമാനം വരെയാണ് പലിശ ലഭിക്കുക.
ഐഡിബിഐ ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ മേലുള്ള പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് 18 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു കഴിഞ്ഞു. പല കാലവധികളിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് 7 ദിവസം മുതല്‍ 20 വര്ം വരെ നീളുന്ന വിവിധ സമയ പരിധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് 2.9 ശതമാനം മുതല്‍ 5.1 ശതമാനം വരെയാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പലിശ നിരക്കും ഐഡിബിഐ ബാങ്ക് വാഗാദാനം ചെയ്യുന്നുണ്ട്. നിലവില്‍ 3.4 മുതല്‍ 5.6 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തിന്മേല് ഐഡിബിഐ ബാങ്ക് നല്കുന്ന പലിശ.
7 മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലും 15 മുതല്‍ 30 ദിവസം വരെയുള്ള കാലയളവിലും നിക്ഷേപിക്കുന്നതിന് 2.9 ശതമാനം പലിശ നിരക്കാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 31 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ ലഭിക്കും.
46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനവും 91 ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.6 ശതമാനവുമാണ് പലിശ ലഭിക്കുക. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഐഡിബിഐ ബാങ്ക് 4.3 ശതമാനം പലിശ നല്കുന്നു.
ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.1 ശതമാനവും 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.8 ശതമാനവുമാണ് പലിശ.
5 വര്‍ഷത്തേക്കുള്ള ടേം ഡെപ്പോസിറ്റിന് 5.1 ശതമാനം പലിശ നിരക്കാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം നിക്ഷേപങ്ങളെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ എന്നും വിളിക്കപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
