50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ വച്ച് നേരിട്ട് ഉപയോക്താവിന് അനുയോജ്യമായ ഇഎംഐ ഗഡുക്കളാക്കി തുകയെ മാറ്റുവാന്‍ സാധിക്കും.
ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ ഇനി ഇഎംഐ ആയി നല്‍കാം. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ വച്ച് നേരിട്ട് ഉപയോക്താവിന് അനുയോജ്യമായ ഇഎംഐ ഗഡുക്കളാക്കി തുകയെ മാറ്റുവാന്‍ സാധിക്കും.

ബാങ്കിംഗ് മേഖലയിലെ ആദ്യ സംവിധാനമാണ് ഇതെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 5 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാവുക. ഇതിനായി ഉപയോക്താക്കളില്‍ നിന്നും അധിക ചാര്‍ജുകള്‍ ബാങ്ക് ഈടാക്കുകയുമില്ല.
പുതിയ സംവിധാനത്തിലൂടെ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ ഉപയോക്താവിന് ചെറിയ പ്രതിമാസ ഗഡുക്കളാക്കി മാറ്റുവാന്‍ സാധിക്കും.
ഉപഭോക്താവിന് എന്തെങ്കിലും വസ്തുക്കളോ ഉപകരണങ്ങളോ വാങ്ങേണമെങ്കിലോ, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുവാനോ, വിദ്യാഭ്യാസ ചിവലുകള്‍ തുടങ്ങി എല്ലാ ചിലവുകളും അവരുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് പ്രതിമാസ ഇഎംഐകളാക്കി മാറ്റുവാന്‍ സാധിക്കും. പേയ്മെന്റ് ഗേറ്റ്വേകളായ ബില്‍ഡെസ്ക്, റാസര്‍പേ എന്നിവയുമായി കൈകോര്‍ത്താണ് ബാങ്ക് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഇന്‍ഷുറന്‍സ്, യാത്ര, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഭാഗങ്ങള്‍ സേവനത്തില്‍ ചേര്‍ത്തിട്ടുണ്ട്. വൈകാതെ തന്നെ കൂടുതല്‍ പേയ്മെന്റ് ഗേറ്റ്വേകളുമായും വ്യാപാര സ്ഥാപനങ്ങളുമായും ചേര്‍ന്ന് സേവനം കൂടുതല്‍ വികസിപ്പിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ഉപഭോക്താവിന് 3,6,9,12 എന്നിങ്ങനെ മാസ ഇഎംഐകളായി തുക നല്‍കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
