സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണ
സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണം. ഹ്രസ്വ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് അറിയാം. സ്ഥിര നിക്ഷേപ തുകയും മെച്യൂരിറ്റി കാലയളവും അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. സാധാരണ നിക്ഷേപകരെക്കാളും മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്കുകള്‍ നമുക്ക് പരിശോധിക്കാം.
Also Read :എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.80 ശതമാനം പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ - 2.80 ശതമാനം പലിശ നിരക്ക്
46 ദിവസം മുതല്‍ 90 ദിവസം വരെ - 3.70 ശതമാനം പലിശ നിരക്ക്
91 ദിവസം മുതല്‍ 180 ദിവസം വരെ -3.70 ശതമാനം പലിശ നിരക്ക്
181ദിവസം മുതല്‍ 270 ദിവസം വരെ -4.30 ശതമാനം പലിശ നിരക്ക്
271 ദിവസം മുതല്‍ 1 വര്‍ഷം വരെ -4.40 ശതമാനം പലിശ നിരക്ക്
1 വര്‍ഷം - 4.90 ശതമാനം - പലിശ നിരക്ക്
Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം
1 വര്‍ഷം മുതല്‍ 400 ദിവസം വരെ -5. ശതമാനം പലിശ നിരക്ക്
400 ദിവസം മുതല്‍ 2 വര്‍ഷം വരെ - 5ശതമാനം പലിശ നിരക്ക്
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ -5.10 ശതമാനം പലിശ നിരക്ക്
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.25 ശതമാനം പലിശ നിരക്ക്
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.25 ശതമാനം പലിശ നിരക്ക്
Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
സാധാരണയായി രണ്ട് തരത്തിലുള്ള സ്ഥിര നിക്ഷേപങ്ങളാണുള്ളത്. ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപങ്ങളും, നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപങ്ങളും. പാദ വാര്‍ഷികാടിസ്ഥാനത്തിലും വാര്ഷികാടിസ്ഥാനത്തിലുമാണ് പലിശ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ആവശ്യമെങ്കില്‍ നിശ്ചിത ഇടവേളകളിലും നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നതാണ്.
Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം
ഏത് ബാങ്കിലും സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി നിങ്ങളുടെ സമീപത്തുള്ള ബാങ്കിന്റെ ശാഖയില്‍ ചെന്ന് നിക്ഷേപത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ഓരോ ബാങ്കുകളിലും ഓരോ തരത്തിലുള്ള പലിശ നിരക്കും വ്യത്യസ്ത നിക്ഷേപ കാലയളവുകളും വ്യത്യസ്ത നയ നിബന്ധനകളുമാണ്.
Also Read : പ്രധാന് മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?
നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുകയ്ക്കും നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാലയളവിനും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ നിക്ഷേപത്തിനായി മുമ്പായി ബാങ്കില്‍ നേരിട്ട് ചെന്ന് എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിന് ശേഷം നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നത് ആയിരിക്കും അഭികാമ്യം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications