ഒരു വരുമാന മാർഗം ആശ്രയിക്കുന്നത് സാമ്പത്തികമായി അപകടകരമായിരികും. പ്രത്യേകിച്ച് അനുചിതമായ സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ളവർക്ക്. പല വരുമാന മാർഗങ്ങളുണ്ടാവുന്നത് ധന സുരക്ഷയും സമ്പത്ത് വർത്താനുള്ള അവസരങ്ങളും ചിലവുകൾ കയ്കാര്യം ചെയ്യാനുള്ള സാതന്ത്രവും നിലകുന്നു. ഇതാ നിങ്ങളുടെ വരുമാന സ്രോതസുകൾ വളർത്തേണ്ടത്തിൻ്റ്റെ പ്രധാന്യം നോക്കാം.
സാമ്പത്തിക സുരക്ഷയും സ്ഥിരതയും - ഒരു ജോലി അല്ലെങ്കിൽ ഒരു ബിസിനസ് പോലെയുള്ള ഒറ്റ വരുമാന മാർഗം അപ്രതീക്ഷിത പ്രശ്നങ്ങൾ ( തൊഴിൽ നഷ്ടം, ബിസിനസ് നഷ്ടം,മാർക്കറ്റിലെ മാറ്റങ്ങൾ) ഉണ്ടാക്കിയേക്കാം. ഫ്രീലൻസിംഗ്, നിക്ഷേപം, വാടക വരുമാനം, പാർട്ട് ടൈം ബിസിനസുകൾ എന്നിവ പോലെയുള്ള പല വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ സ്ഥിരമായ ക്യാഷ് flow ഉറപ്പകാം. ഇത് സാമ്പത്തിക സമ്മർദം കുറക്കുകയും ചെയും.

സമ്പത്ത് വേഗത്തിൽ ഉയർത്താം - ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. ഇതിലൂടെ സമ്പത്ത് വേഗത്തിൽ ഉയർത്താം. ശമ്പളമോ ബിസിനസ് വരുമാനമോ പോലെയുള്ള ആക്ടീവ് വരുമാനവും ഓഹരികൾ, റിയൽ എസ്റ്റേറ്റ്, റോയൽറ്റികൾ എന്നിവ പോലെയുള്ള പാസീവ് വരുമാനവും ചേർത്ത് പണമുണ്ടാകുന്നത് മികച്ച സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നു. ഇതോടെ വീട് വാങ്ങൽ നേരത്തെ വിരമിക്കൽ എന്നീ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയും.
വിലക്കയറ്റത്തിന് എതിരെ സംരക്ഷണം - കാലാനുസൃതമായി പണത്തിൻ്റ്റെ ശക്തി കുറഞ്ഞു കൊണ്ട് ഇരികും. നിശ്ചിത ശമ്പളത്തിൽ മാത്രം ആശ്രയിച്ചാൽ ഉയർന്ന ചിലവുകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ല. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, പാർട്ട് ടൈം ബിസിനസ് എന്നിവയിലേക്ക് ഉള്ള നിക്ഷേപം വിളക്കയത്തിൻ്റ്റെ ആഘാതം കുറക്കാൻ സഹായിക്കും. കാരണം ഇത് ദീർഘ കാല ലാഭം നൽകും.
മികച്ച കരിയറും ജീവിതശൈലിയും - ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ജോലിയിലെ മാറ്റങ്ങൾ പരീക്ഷികാനും ബിസിനസ് റിസ്‌കുകൾ എടുകാനും എപ്പോൾ വേണമെങ്കിലും വിരമിക്കാനും ഉള്ള സ്വതന്ത്രം കിട്ടും. ഇതിലൂടെ നിങ്ങളുടെ താത്പര്യങ്ങൾ, സംരംഭങ്ങൾ എന്നിവയെ പിന്ന് തുടരാനും സഹിക്കും. ഇത് സന്തോഷകരമായ സമ്മർദ്ദം ഇല്ലാത്ത ജീവിതത്തിലേക്ക് നയിക്കുകയും ചെയും.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സഹായിക്കും - ജീവിതത്തിൽ അനിശ്ചിതത്വങ്ങൾ ഏറെയാണ് (മെഡിക്കൽ എമർജൻസി, എമർജൻസി സൈറ്റുവേഷൻസ്, വീടിന്റെ അറ്റകുറ്റ പണികൾ, ജോലി നഷ്ടം). പല വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ ഇവയെ നിങ്ങൾക്ക് നേരിടാനുള്ള സേഫ്റ്റി നെറ്റ് ലഭിക്കും. കട ബാധ്യത ഇല്ലാതെ സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയാൻ ഇതുമൂലം സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
