ഭാവി ജീവിതത്തിലെ ചിലവുകൾ മുന്നിൽ കണ്ട് അതിനായി പണം നീക്കിവയ്ക്കുന്നവരാണ് ബുദ്ധിമാൻമാർ. ഷെയർ മാർക്കറ്റിലെ നിക്ഷേപത്തിലൂടെയും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെയും സാമ്പത്തിക ഭദ്രത നേടാനാണ് പല നിക്ഷേപകരും ശ്രമിക്കുന്നത്. എന്നാൽ അപകട സാധ്യതയില്ലാത്ത നിക്ഷേപരീതി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് സ്ഥിര നിക്ഷേപങ്ങളാണ്. സ്വന്തമായൊരു വീട്, വാഹനം, അല്ലെങ്കില്‍ വിവാഹത്തിന് പോലും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്. റിട്ടയർമെന്റ് ജീവിതം സുഗമമാക്കാനും സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും അനുയോജ്യമായ മാർഗമാണ്.
ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന സ്ഥിര നിക്ഷേപങ്ങളും പത്തുവർഷം കാലാവധിയുള്ള നിക്ഷേപങ്ങളും ഇന്ന് വിപണിയിൽ സുലഭമാണ്. പല ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്നിടത്ത് വേണം സ്ഥിര നിക്ഷേപം തുടങ്ങാന്‍. കാലാവധി കൂടുന്നതിനനുസരിച്ച് ഉയര്‍ന്ന പലിശ നേടാം. ഷോര്‍ട്ട് ടേം (1-3 വര്‍ഷം), മിഡ് ടേം (3-5 വര്‍ഷം), ലോംഗ് ടേം (5-10 വര്‍ഷം) നിക്ഷേപങ്ങള്‍ നടത്താം. വിവിധ ബാങ്കുകൾ 1 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം

എച്ച്ഡിഎഫ്സി ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 4.5 മുതൽ 6 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.6 മുതൽ 7.10 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7 മുതൽ 7.15 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 7 മുതൽ 7.20 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 7 ശതമാനം
ഐസിഐസിഐ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 4.75 മുതൽ 6 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.7 മുതൽ 7.10 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7 മുതൽ 7.10 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 7 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.9 മുതൽ 7 ശതമാനം വരെ
കനാറ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 6.15 മുതൽ 6.25 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.85 മുതൽ 7.25 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 6.8 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.8 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.7 ശതമാനം വരെ
ധനലക്ഷ്മി ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 6.75 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.75 മുതൽ 7.25 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 6.5 മുതൽ 6.75 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 മുതൽ 6.6 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.6 ശതമാനം വരെ
എസ്ബിഐ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5.25 മുതൽ 5.75 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.1 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ
യസ് ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5 മുതൽ 6.35 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 7.25 മുതൽ 7.75 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7.25 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 7.25 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 7 മുതൽ 7.25 ശതമാനം വരെ
പഞ്ചാബ് നാഷണൽ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 6 മുതൽ 6.25 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.75 മുതൽ 7.25 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 6.8 മുതൽ 7 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 മുതൽ 7 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ
ഫെഡറൽ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5 മുതൽ 6 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.4 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7.05 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 7 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.6 ശതമാനം വരെ
ആക്സിസ് ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5.75 മുതൽ 6 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.7 മുതൽ 7.1 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7.1 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 7.1 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 7 ശതമാനം വരെ
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
