കൊഡാക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. 7 ദിവസം മുതല്‍ 30 വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.
കൊഡാക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. 7 ദിവസം മുതല്‍ 30 വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനവും 31 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനവും 91 മുതല്‍ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.40 ശതമാനമാണ് കൊഡാക് മഹീന്ദ്ര ബാങ്ക് നല്കുന്ന പലിശ നിരക്ക്. ഒരു വര്‍ഷം മുതല്‍ 389 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം പലിശ നിരക്ക് ലഭിക്കും.
390 ദിവസങ്ങള്‍ മുതല്‍ 23 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.90 ശതമാനമാണ് പലിശ നിരക്ക്. 23 മാസം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്ക് ലഭിക്കും. 3 വര്‍ഷം മുതല്‍ 4 വര്‍ഷം വരെയുള്ള 5.10 ശതമാനമാണ് പലിശ നിരക്ക്. 4 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.25 ശതമാനമാണ്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.30 ശതമാനം പലിശ നിരക്ക് ലഭിക്കും.
2021 മാര്‍ച്ച് 25 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
മുതിര്‍ന്ന പൗരന്മാര്ക്ക് മറ്റ് നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റുകള്‍ അധികം ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 3 ശതമാനം മുതല്ഡ 5.8 ശതമാനം വരെയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications