ജനപ്രിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡെപ്പോസിറ്റുകൾ. അപകട സാധ്യത ഏറ്റവും കുറഞ്ഞ നിക്ഷേപങ്ങളും സ്ഥിര നിക്ഷേപങ്ങൾ തന്നെ. അതു കൊണ്ടു തന്നെ ഓഹരി വിപണിയിലോ മ്യുച്ചൽ ഫണ്ടുകളിലോ നിക്ഷേപം നടത്താൻ ആഗ്രഹിക്കാത്ത ആളുകൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയും സ്ഥിര നിക്ഷേപം തന്നെ. അതോടൊപ്പംഉയർന്ന പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കും.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകൾ 2 കോടിവരെയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്ന വാർഷിക പലിശ നിരക്കുകകൾ പരിശോധിക്കാം
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിനായി നിക്ഷേപകർ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 8% കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ ബാങ്ക് ആണ് എച്ച്ഡിഎഫ്സി. കൂടാതെ സ്വകാര്യ ബാങ്കുകളിൽ 28 ശതമാനത്തിന്റെ വിപണി വിഹിതവും എച്ച്ഡിഎഫ്സി ബാങ്കിന് ഉണ്ട്.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
5. 61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
6. 90 ദിവസം മുതൽ 6 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
7. 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
8. 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
9. 1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.10 ശതമാനം
10. 15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
11. 18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
12. 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
13. 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
14. 2 വർഷം 11 മാസം മുതൽ 35 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
15. 2 വർഷം 11 മാസം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
16. 4 വർഷം 7 മാസം 1 ദിവസം കുറവ് അല്ലെങ്കിൽ 5 വർഷത്തിന് തുല്യം: പൊതു ജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
17. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം.
പഞ്ചാബ് നാഷണൽ ബാങ്ക്
മൊത്തം സ്ഥിര നിക്ഷേപത്തിന്‍റെ 6 ശതമാനം പഞ്ചാബ് നാഷണൽ ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ പഞ്ചാബ് നാഷണൽ ബാങ്കിന് ടേം നിക്ഷേപങ്ങളിൽ 10 ശതമാനം വിപണി വിഹിതവുമുണ്ട്.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
4. 46 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
5. 91 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
6. 180 ദിവസം മുതൽ 270 ദിവസം വരെ: പൊതുജനങ്ങൾക്ക് - 5.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.00 ശതമാനം
7. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 5.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.30 ശതമാനം
8. 1 വർഷം: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
9. 1 വർഷം മുതൽ 443 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
10. 444 ദിവസം: പൊതുജനങ്ങൾക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം
11. 445 ദിവസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
12. 2 വർഷത്തിന് മുകളിൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
13. 3 വർഷത്തിന് മുകളിൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
14. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർക്ക് ഏറ്റവും താല്പര്യമുള്ള ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . അതുകൊണ്ടുതന്നെ മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 23 ശതമാനം എസ്ബിഐയാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ 36ശതമാനത്തിന്റെ വിപണി വിഹിതവും എസ്ബിഐക്ക് ഉണ്ട്.
1. 7 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 46 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
3. 180 ദിവസം മുതൽ 210 ദിവസം വരെ: പൊതുജനങ്ങൾക്ക് - 5.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.75 ശതമാനം
4. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
5. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
6. 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
7. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
8. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications