എല്‍ഐസി ഭാരത് പ്ലസ് പോളിസി ; പുത്തന്‍ ഇന്‍ഷുറന്‍സ് പ്ലാന്‍, പുതിയ സുരക്ഷ, പുതിയ സമ്പാദ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കാലത്ത് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാത്ത ആള്‍ക്കാരുണ്ടാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) കഴിഞ്ഞ ദിവസം പുതിയൊരു പോളിസി അവതരിപ്പിച്ചിരിക്കുകയാണ്. സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്ന ഈ പോളിസിയ്ക്ക് എല്‍ഐസി ഭാരത് പ്ലസ് പോളിസി എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

 
എല്‍ഐസി ഭാരത് പ്ലസ് പോളിസി ; പുത്തന്‍ ഇന്‍ഷുറന്‍സ് പ്ലാന്‍, പുതിയ സുരക്ഷ, പുതിയ സമ്പാദ്യം

സിംഗിള്‍ പ്രീമിയമായോ 5 വര്‍ഷത്തെ പ്രീമിയം പേയ്‌മെന്റ് ടേമില്‍ ലിമിറ്റഡ് പ്രീമിയമായോ ഉപയോക്താവിന് പ്രീമിയം അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായും നമുക്ക് ഈ പ്ലാന്‍ സ്വന്തമാക്കാന്‍ സാധിക്കും. https://onlinesales.licindia.in/eSales/liconline/setprop എന്ന ലിങ്കിലൂടെ പോളിസി ഓണ്‍ലൈനായി ആര്‍ക്കും വാങ്ങിക്കാം.

5 വര്‍ഷ കാലാവധിയുള്ള ഈ പോളിസിയിലൂടെ കാലാവധിയ്ക്ക് മുമ്പ് പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോളിസി ഉടമയ്ക്ക് പോളിസി തുകയും ലഭിയ്ക്കുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പറഞ്ഞു. 1 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ തുക, പരമാവധി തുകയ്ക്ക് പരിധിയില്ല.

Read more about: lic
English summary

LIC LAUNCHES IT'S NEW POLICY CALLED LIC BHARATH PLUS POLICY , KNOW HOW TO PURCHASE ONLINE

LIC LAUNCHES IT'S NEW POLICY CALLED LIC BHARATH PLUS POLICY , KNOW HOW TO PURCHASE ONLINE
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X