എല്‍ഐസിയുടെ മറ്റ് പോളിസികള്‍ പോലെത്തന്നെ ഉപഭോക്താവിന് സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പുനല്‍കുന്ന പോളിയാണ് ആധാര്‍ സ്റ്റാമ്പ് പോളിസിയും. പുരുഷ അപേക്ഷകര്‍ക്ക് മാത്രമാണ് ഈ പോളിസിയുടെ ആനുകൂല്യം ലഭിക്കുക.
ധാരാളം ചെറുകിട നിക്ഷേപ പദ്ധതികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിലുണ്ട്. അതായത് വളരെ ചെറിയ തുക പ്രീമിയമായി നല്‍കിക്കൊണ്ട് ചേരാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികള്‍. അതിലൊന്നാണ് ആധാര്‍ സ്റ്റാമ്പ് (പ്ലാന്‍-943). ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 4 ലക്ഷം രൂല ലഭിക്കും.
എല്‍ഐസിയുടെ മറ്റ് പോളിസികള്‍ പോലെത്തന്നെ ഉപഭോക്താവിന് സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പുനല്‍കുന്ന പോളിയാണ് ആധാര്‍ സ്റ്റാമ്പ് പോളിസിയും. പുരുഷ അപേക്ഷകര്‍ക്ക് മാത്രമാണ് ഈ പോളിസിയുടെ ആനുകൂല്യം ലഭിക്കുക. അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാകണമെന്നും നിര്‍ബന്ധമാണ്.

പോളിസി കാലയളവ് പൂര്‍ത്തിയായാല്‍ തുക മുഴുവനായും പോളിസി ഉടമയ്ക്ക് ലഭിക്കും. ഇനി പ്ലാന്‍ കാലളവില്‍ പോളിസി ഉടമയ്ക്ക് പെട്ടെന്നുള്ള മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണാനുകൂല്യങ്ങള്‍ ലഭിക്കുകയും അത് കുടുംബത്തിന്റെ ഭാവി കാര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും.
8 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്ക്കാണ് എല്‍ഐസി ആധാര്‍ സ്റ്റാമ്പ് പോളിസി അനുവദിക്കുക. പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ പരമാവധി പ്രായം 70 വയസ്സില്‍ കൂടുവാന്‍ പാടില്ല. ഈ പോളിസിയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ചുരുങ്ങിയ തുക 75,000 രൂപയാണ്. പരമാവധി തുക 3,00,000 രൂപയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
