കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ബാധിച്ചതോടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അസ്ഥിരത കുറഞ്ഞ ഇക്വുറ്റി മ്യച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനാണ് ആഗ്രഹിക്കുന്നത്
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ബാധിച്ചതോടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അസ്ഥിരത കുറഞ്ഞ ഇക്വുറ്റി മ്യച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് യീല്‍ഡ് സ്കീമുകള്‍ തെരഞ്ഞെടുക്കാം. ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകന് മികച്ച ആദായം ഉറപ്പുനല്‍കുന്നു.

ആദിത്യ ബിര്‍ള സണ്‍ ലൈഫ്, യുടിഐ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്സി എന്നിവയാണ് ഡിവിഡന്റ് യീല്‍ഡ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നഫണ്ട് ഹൗസുകള്‍.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 51.11 ശതമാനമാണ് പ്രതീക്കാവുന്ന ആദായം. 3 വര്‍ഷ ആദായ് 6.48 ശതമാനമാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 63.62 ശതമാനവും,3 വര്‍ഷം 5.21 ശതമാനവുമാണ് ആദായം. യുടിഐ ഡിവിഡന്റ് യീല്‍ഡില്‍ 50.75 ശതമാനം ഒരു വര്‍ഷത്തിലും 11.12 ശതമാനം 3 വര്‍ഷത്തിലും ആദായം ലഭിക്കും. പ്രിന്‍സിപ്പില്‍ ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 49.94 ശതമാനവും 3 വര്‍ഷങ്ങളില്‍ 11.41 ശതമാനവും ആദായം ലഭിക്കും.
നിക്ഷേപകന്റെ കൈയ്യിലെത്തുന്ന ഡിവിഡന്റ് ആദായം നികുതി ബാധകമാണ്. ഉയര് ടാക്സ് ബ്രാക്കറ്റില്‍ ഉള്‍പ്പെടുന്നവര്‍ ലഭിക്കുന്ന ആദയത്തിന്മേല് 30 ശതമാനം നികുതി നല്‍കേണ്ടതാണ്. എന്നാല്‍ ഡിവിഡന്റ് യീല്‍ഡില്‍ നിക്ഷേപിച്ച് 1 വര്‍ഷത്തിന് ശേഷം നിക്ഷേ പം പിന്‍വലിക്കുകയാണെങ്കില്‍ മൂലധന നേട്ടത്തിന്റെ 10 ശതമാനം മാത്രം നികുതിയായി നല്കിയാല് മതി.
അസ്ഥിരത കുറഞ്ഞതും സ്ഥിരമായ ആദായം പ്രതീക്ഷിക്കുന്നതുമായ പരമ്പരാഗത നിക്ഷേപകര്‍ അവരുടെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയിലുള്ള സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications