ഭവന വായ്പ നേടുമ്പോള്‍ പലിശ നിരക്ക് താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. കുറഞ്ഞ പലിശ, ഇഎംഐ കുറയ്ക്കുകയും ദീര്‍ഘകാലത്തില്‍ വലിയ തുക മിച്ചം വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോര്‍, ലോണ്‍-ടു-വാല്യൂ (LTV) അനുപാതം, വരുമാനം, ലോണ്‍ കാലാവധി, പോളിസി നിരക്ക് തുടങ്ങിയവയെആശ്രയിച്ചാണ് ഭവന വായ്പയുടെ പലിശ നിരക്കുള്ളത്.
ക്രെഡിറ്റ് സ്ക്കോറാണ് ഇതില്‍ പ്രധാനം. മികച്ച സ്ക്കോര്‍, പലിശ നിരക്ക് കുറയ്ക്കും.
അനുയോജ്യമായ കാലയളവ് തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. അത് തിരിച്ചടവ് എളുപ്പമാക്കുന്നു.
പൊതുമേഖലാ ബാങ്കുകളും (പിഎസ്ബി) സ്വകാര്യമേഖല ബാങ്കുകളും ഈടാക്കുന്ന ഭവനവായ്പ നിരക്ക് ചുവടെ (75 ലക്ഷം രൂപ മുകളിലുള്ള തുകയ്ക്ക് മാര്‍ച്ച് 11 വരെ പ്രാബല്യത്തിലുള്ള നിരക്കുകള്‍)
പൊതുമേഖല ബാങ്കുകള്‍
ബാങ്ക് ഓഫ് ഇന്ത്യ: 7.10-10.25
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 7.10-9.90
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ: 7.10-9.15
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക:് 7.10 മുതല്‍
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ: 7.15-9.50
യൂക്കോ ബാങ്ക്: 7.15-9.25
ഇന്ത്യന്‍ ബാങ്ക്: 7.15-9.55
ബാങ്ക് ഓഫ് ബറോഡ: 7.20-9.25
പഞ്ചാബ് നാഷണല്‍ ബാങ്ക:് 7.20-9.00
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 7.25-8.70
കാനറ ബാങ്ക്: 7.15-9.90
സ്വകാര്യ ബാങ്കുകള്‍
ഐസിഐസിഐ ബാങ്ക്: 7.45 മുതല്‍
എച്ച്എസ്ബിസി ബാങ്ക്: 7.45 മുതല്‍
കൊട്ടക് മഹീന്ദ്ര ബാങ്ക് :7.70 മുതല്‍
എച്ച്ഡിഎഫ്സി ബാങ്ക്: 7.75 മുതല്‍
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക്: 7.90-9.30
ആക്സിസ് ബാങ്ക്: 8.00-9.10
സിഎസ്ബി ബാങ്ക്: 8.05 മുതല്‍
ആര്‍ബിഎല്‍ ബാങ്ക്: 8.20 മുതല്‍
സിറ്റി യൂണിയന് ബാങ്ക്: 8.75-10.50
ഫെഡറല്‍ ബാങ്ക് : 7.30-9.75
ബന്ധന് ബാങ്ക് :8.41-12.58
കരൂര്‍ വൈശ്യ ബാങ്ക് :8.50-10.65
*ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്ന വായ്പക്കാര്‍ക്ക് 0.05% അധിക ഇളവ്.
*സ്ത്രീ വായ്പക്കാര്‍ക്കും ടേക്ക്ഓവര്‍ വായ്പകള്‍ക്കും യഥാക്രമം 0.05% & 0.10% അധിക ഇളവ്.
*CRG-പ്രൈം, CRG-1 & CRG-2 എന്നിവയ്ക്ക് കീഴില്‍, ടേക്ക്ഓവര്‍/റെഡി ടു മൂവ് HL പ്രൊപ്പോസലുകള്‍ക്കും ബാങ്കില്‍ ശമ്പള അക്കൗണ്ട് നിലനിര്‍ത്തുന്ന ശമ്പളക്കാരായ ജീവനക്കാര്‍ക്കും 5 ബേസിസ് പോയിന്റ് അധിക ഇളവ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
