രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) 2021-22 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ നേടിയിരിക്കുന്നത് 475 രൂപയുടെ അറ്റാദായം. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 440.8 കോടി രൂപയുട
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) 2021-22 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ നേടിയിരിക്കുന്നത് 440.8 രൂപയുടെ അറ്റാദായം. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 440.8 കോടി രൂപയുടെ മൊത്ത അറ്റാദായം മാരുതി സുസുകി ഇന്ത്യ നേടി എന്ന് കമ്പനി പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തിലെ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ മാരുതി സുസുകി 249 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

നിലവിലെ സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മാരുതി സുസുകു ഇന്ത്യയുടെ മൊത്ത വരുമാനം 17,776 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 4,111 കോടി രൂപയായിരുന്നു. നാല് മടങ്ങോളം വര്‍ധനവാണ് കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍
ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ കമ്പനി ആകെ വില്‍പ്പന നടത്തിയിരിക്കുന്നത് 3,53,614 യൂണിറ്റ് വാഹനങ്ങളാണെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാരുതി സുസൂക്കി ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പന 3,08,095 യൂണിറ്റുകളാണ്. ആകെ കയറ്റുമതി 45,519 യൂണിറ്റുകളും.
ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.27 പോയിന്റ് താഴ്ന്ന് 7,149.70 നിലവാരത്തിലാണ് കമ്പനിയുടെ ഷെയറുകള്‍ ഇന്ന് വിനിമയം അവസാനിപ്പിച്ചത്.
ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!
ഈ സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 16,798.7 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ മൊത്ത വില്‍പ്പന 3,677.5 കോടിയായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ആദ്യ പാദത്തിലെ നിര്‍മാണത്തെയും വില്പ്പനയെയുമെല്ലാം പ്രതികൂലമായി ബാധിച്ചിരുന്നു.
മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോ റിസ്ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍
കഴിഞ്ഞ പാദത്തിനേക്കാള്‍ 25 ശതമാനം കുറവ് വാഹനങ്ങളാണ് ഈ പാദത്തില്‍ മാരുതി സുസുക്കി ഇന്ത്യ വില്‍പ്പന നടത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികളാണ് വില്‍പ്പനയില്‍ കുറവ് വരാന്‍ കാരണം.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം വാഹന നിര്‍മാതാക്കളെല്ലാം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. മിക്ക കമ്പനികളും അവരുടെ പല മോഡലുകള്‍ക്കും ഇതിനോടകം തന്നെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
