കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സാമ്പത്തീക പ്രയാസത്തിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) അംഗമാണെങ്കില്‍ ജോലി നഷ്ടപ്പെട്ട് മറ്റൊരു
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സാമ്പത്തീക പ്രയാസത്തിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) അംഗമാണെങ്കില്‍ ജോലി നഷ്ടപ്പെട്ട് മറ്റൊരു ജോലി നേടുന്നതു വരെയുള്ള കാലയളവില്‍ സാമ്പത്തീക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ വായ്പകളെ ആശ്രയിക്കേണ്ടതില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ അംഗങ്ങള്‍ക്ക് സാമ്പത്തീക സഹായമെന്ന രീതിയില്‍ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുക ലഭിക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. തൊഴില്‍ രഹിതനായിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുക അംഗങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഇപിഎഫ്ഒ ട്വിറ്ററില്‍ കുറിച്ചു.
ഇപിഎഫ്ഒ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരു മാസമോ അതില്‍ അധികമോ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ഉള്ള തുകയുടെ 75 ശതമാനം വരെ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുകയായി ലഭിക്കും.
മറ്റൊരു ജോലി ലഭ്യമാകുന്നത് വരെയുള്ള കാലയളവില്‍ സാമ്പത്തീകാ അടിയന്തിരാവശ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ ഇത് അംഗങ്ങള്‍ക്ക് സഹായകമാകും. കൂടാതെ അവരുടെ അക്കൗണ്ട് അവസാനിപ്പിക്കാത്തതിനാല്‍ പെന്ഷന് അംഗത്വം തുടര്‍ന്നും ലഭിക്കുകയും ചെയ്യും.
ഇതിന് പുറമേ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപിഎഫ് അംഗങ്ങളുടെ ആശ്രിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തീക സഹായം ലഭിക്കും. ഇഡിഎല്‍ഐ സ്കീം 1976ല്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇപിഎഫ്ഒ ഇത് സാധ്യമാക്കിയിരിക്കുന്നത്.
ഇപിഎഫ് അംഗം സേവനത്തില്‍ ഇരിക്കെ മരണപ്പെട്ടാല്‍ പരമാവധി 7 ലക്ഷം രൂപ വരെ നോമിനിയ്ക്കോ അംഗത്തിന്റെ നിയമപരമായ പിന്തുടര്ച്ചാ അവകാശിക്കോ ലഭിക്കും. മരണത്തിന് മുമ്പ് 12 മാസം വരെ തുടര്‍ച്ചയായി തൊഴിലെടുത്ത വ്യക്തിയാണെങ്കില്‍ ആശ്രിതര്‍ക്ക് ചുരുങ്ങിയത് 2.5 ലക്ഷം രൂപയാണ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
