എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ച് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോരിറ്റി (പിഎഫ്ആര്‍ഡിഎ). പെന്ഷന് സമ്പാദ്യം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ആന്വൂറ്റി വാങ്ങിക്കാതെ തന്നെ
എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ച് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോരിറ്റി (പിഎഫ്ആര്‍ഡിഎ). പെന്ഷന് സമ്പാദ്യം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ആന്വൂറ്റി വാങ്ങിക്കാതെ തന്നെ മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് ഇനി സാധിക്കും. കൂടാതെ കാലാവധി എത്തും മുമ്പുള്ള പിന്‍വലിക്കല്‍ പരിധി 1 ലക്ഷം രൂപയില്‍ നിന്നും 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ എന്‍പിഎസ് സമ്പാദ്യമുള്ള ഉപയോക്താക്കള്‍ റിട്ടയര്‍മെന്റ് സമയത്തോ അതോ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ആന്വുറ്റി നിര്‍ബന്ധമായും വാങ്ങിക്കേണ്ടതായുണ്ട്. ശേഷിക്കുന്ന 60 ശതമാനം തുകയാണ് മുഴുവനായും ഉപയോക്താവിന് ലഭിക്കുക.
നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ് ഉപയോക്താവാകാനുള്ള പരമാവധി പ്രായവും പിഎഫ്ആര്‍ഡിഎ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 65 വയസ്സായിരുന്ന പരമാവധി പ്രായം 70 വയസ്സാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യയിലെ ഏത് പൗരനും എന്‍പിഎസില്‍ ചേരാവുന്നതാണ്. വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും എന്‍പിഎസില്‍ ചേരുവാന്‍ സാധിക്കും.
എന്‍പിഎസില്‍ ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ കഴിയുകയില്ല. ഒരു വ്യക്തിയ്ക്ക് വേണമെങ്കില്‍ ഒരു അക്കൗണ്ട് എന്‍പിഎസിലും മറ്റൊരു അക്കൗണ്ട് അടല്‍ പെന്ഷന് യോജനയിലും ആരംഭിക്കാം. എന്‍പിഎസില്‍ പങ്കാളിത്ത അക്കൗണ്ടും അനുവദനീയമല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
