എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്കായി പേടിഎം ഒരു കിടിലന്‍ ഓഫറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പേടിഎം അപ്ലിക്കേഷനില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ 10 രൂപയ്ക്ക്
എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്കായി പേടിഎം ഒരു കിടിലന്‍ ഓഫറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പേടിഎം അപ്ലിക്കേഷനില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ 10 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ഓഫറില്‍ ലഭിക്കും.

എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് എല്‍പിജി റീഫില്‍ എന്നീവ ബുക്ക് ചെയ്യാന്‍ പേടിഎം ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇതിലൂടെയാണ് 800 രൂപയ്ക്ക് മുകളിലുള്ള എല്‍പിജി സിലിണ്ടര്‍ വെറും 10 രൂപയ്ക്ക് സ്വന്തമാക്കുവാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക് കൈവരുന്നത്. ഇതിനായി ജൂണ്‍ 30ന് മുമ്പായി നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.
ജൂണ്‍ മാസത്തില്‍ 14.2 ലിറ്ററിന്റെ പാചക വാതക സിലിണ്ടറിന്റെ വില 809 രൂപയ്ക്ക് അടുത്തായാണുള്ളത്. എന്നാല്‍ പേടിഎം അപ്ലിക്കേഷനിലൂടെ ഗ്യാസ് ബുക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്ക്ക്് ഓഫര്‍ ഉപയോഗപ്പെടുത്താം. പ്രമോ കോഡ് വഴിയാണ് ഗ്യാസ് ബുക്കിംഗിനുള്ള ഈ ഓഫര്‍ പേടിഎം ഉപയോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. FIRSTLPG എന്നതാണ് പേടിഎം ഗ്യാസ് ബുക്കിംഗിനായുള്ള പ്രമോ കോഡ്.
ഈ കോഡ് പേടിഎം ആപ്ലിക്കേഷനിലെ പ്രമോ കോഡ് സെക്ഷനില്‍ നല്കിയാല് അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നത് 800 രൂപയുടെ ക്യാഷ് ബാക്ക്് ആയിരിക്കും. 14.2 കിലോ ഗ്രാമിന്റെ എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ എന്നിവ പേടിഎം വഴി ബുക്ക് ചെയ്യുമ്പോള്‍ ആണ് ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.
800 രൂപ ക്യാഷ് ലഭിക്കുക എന്ന് വച്ചാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് നിങ്ങള്‍ നല്കേണ്ടുന്ന തുക വെറും 9 രൂപയാണെന്നര്ഥം. അതായത് നിങ്ങളുടെ കാലിയായ ഗ്യാസ് കുറ്റി വീണ്ടും നിറയ്ക്കുവാന്‍ വെറും രൂപ മാത്രം നിങ്ങള്‍ ചിലവഴിച്ചാല്‍ മതി. എച്ച്പി ഗ്യാസ് ബുക്കിംഗിനായി നേരത്തേയും പേടിഎം വിവിധ ഓഫറുകള്‍ നല്കിവന്നിരുന്നു.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, പേടിഎം വാലറ്റ്, യുപിഐ എന്നിങ്ങനെ ഏത് രീതിയിലും ഗ്യാസ് ബുക്കിംഗിനുള്ള തുക ഉപയോക്താവിന് നല്‍കാവുന്നതാണ്.
പേടിഎമ്മിലൂടെ എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം
- പേടിഎമ്മിലെ ഗ്യാസ് ബുക്കിംഗ് പേജില്‍ ചെല്ലുക.
- ബുക്ക് എ സിലിണ്ടര്‍ തെരഞ്ഞടുത്ത് നിങ്ങളുടെ ഓപ്പറേറ്ററേയും തെരഞ്ഞടുക്കുക.
- നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറോ, ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറോ നല്‍കുക.
- ഗ്യാസ് ഏജന്‍സി തെരഞ്ഞടുക്കുക
- പ്രൊസീഡ് ക്ലിക്ക് ചെയ്യുക
- ബുക്കിംഗ് തുക എത്രയെന്ന് നല്‍കുക
- ഏത് പെയ്മെന്റ് രീതിയിലാണോ പണമടക്കുന്നത് അത് തിരഞ്ഞെടുക്കുക
- പണമടയ്ക്കുക
- ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
