ഭവന വായ്പയ്ക്കായി തയ്യാറെടുക്കുകയാണോ? മികച്ച പലിശ നിരക്ക് ഏത് ബാങ്കിലാണെന്നറിയാം
ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പ മിക്കവാറും ഭവനവായ്പയായിരിക്കും. അത് എടുക്കുന്ന വായ്പാ തുകയുടെ കാര്യത്തില്‍ മാത്രമല്ല, തിരിച്ചടവിന്റെ കാര്യത്തിലും അതങ്ങനെ തന്നെയാണ്.
ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പ മിക്കവാറും ഭവനവായ്പയായിരിക്കും. അത് എടുക്കുന്ന വായ്പാ തുകയുടെ കാര്യത്തില്‍ മാത്രമല്ല, തിരിച്ചടവിന്റെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. 15 വര്‍ഷമോ അതില്‍ കൂടുതലണോ ആക്ക് ഭവനവായ്പ്പകളുടെ കാലാവധി. പലിശയടക്കം അടച്ചു തീര്‍ക്കുമ്പോഴേക്കും വാങ്ങിയ തുകയുടെ ഇരട്ടിയോളം ആകാറുമുണ്ട്.

എങ്കിലും ഏറ്റവും ചിലവ് കുറഞ്ഞ വായ്പ്പയാണ് ഭവനവായ്പ്പ. ഒരു പക്ഷേ പലര്‍ക്കും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരേ ഒരു വഴിയും.
രാജ്യത്തെ പ്രധാന ബാങ്കുകളിലെ ഭവന വായ്പാ പലിശ നിരക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.
- കൊഡാക് മഹീന്ദ്ര ബാങ്ക് നല്കുന്ന ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് 6.65 ശതമാനം മുതല്‍ 7.30 ശതമാനം വരെയാണ്.
- എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭവന വായ്പാ പലിശ നിരക്ക് 6.70 മുതല്‍ 7.20 വരെയാണ്.
- ഐസിഐസിഐ ബാങ്ക് ഭവനവായ്പയ്ക്കായി ഈടാക്കുന്നത് 6.70 മുതല്‍ 8.05 ശതമാനം വരെ പലിശ നിരക്കാണ്.
- 6.75 മുതല്‍ 8.20 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഭവന വായ്പയിലെ പലിശ നിരക്ക്.
- പഞ്ചാബ് നാഷണല്‍ ബാങ്ക് 6.80 മുതല്‍ 8.90 വരെയാണ് ഭവന വായ്പയുടെ പലിശയായി ഈടാക്കുന്നത്.
- 6.80 മുതല്‍ 8.40 വരെയാണ് യൂണിയന് ബാങ്ക് ഈടാക്കുന്ന ഭവനവായ്പാ പലിശ നിരക്ക്.
- ബാങ്ക് ഓഫ് ബറോഡയില്‍ 6.85 മുതല്‍ 8.70 ശതമാനം വരെയാണ് പലിശ നിരക്ക്.
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത് 6.85 മുതല്‍ 9.05 ശതമാനം വരെയാണ്.
- 6.90 മുതല്‍ 8.90 ശതമാനം വരെയാണ് കാനറ ബാങ്കിലെ ഭവന വായ്പാ പലിശ നിരക്ക്.
- ഐഡിബിഐ ബാങ്ക് 6.90 മുതല്‍ 9.90 ശതമാനം വരെ പലിശ ഈടാക്കുന്നു.
- 6.9 ശതമാനമാണ് യൂകോ ബാങ്കിലെ പലിശ നിരക്ക്.
- ആക്സിസ് ബാങ്കില്‍ 6.90 മുതല്‍ 8.40 ശതമാനം വരെയാണ് ഭവനവായ്പയ്ക്കായി ഈടാക്കുന്നത്.
- ആക്സിസ് ബാങ്കില്‍ 6.90 മുതല്‍ 8.40 ശതമാനം വരെയാണ് ഭവനവായ്പാ പലിശ.
- ബാങ്ക് ഓഫ് ഇന്ത്യയില്‍ 6.95 മുതല്‍ 8.85 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
