നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും പഴയ ആ 25 പൈസാ കോയിന് കിടപ്പുണ്ടോ? കൈയ്യില്‍ കിട്ടിയാല്‍ ഇനിയത് കളയേണ്ട കേട്ടോ. വലിച്ചെറിയാന്‍ പോകുന്ന ആ 25 പൈസാ കോയിന് ഒരു പക്ഷേ നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നേടിത്തരും.
നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും പഴയ ആ 25 പൈസാ കോയിന് കിടപ്പുണ്ടോ? കൈയ്യില്‍ കിട്ടിയാല്‍ ഇനിയത് കളയേണ്ട കേട്ടോ. വലിച്ചെറിയാന്‍ പോകുന്ന ആ 25 പൈസാ കോയിന് ഒരു പക്ഷേ നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നേടിത്തരും. കേള്‍ക്കുമ്പോള്‍ വിശ്വാസം വരുന്നില്ല അല്ലേ? പക്ഷേ സംഗതി സത്യമാണ്. ഈ പഴയ 25 പൈസാ കോയിന് നല്കി പകരം 1.5 ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

പഴയ നാണയങ്ങള്‍ ശേഖരിക്കുവാന്‍ താത്പര്യമുള്ളവര്‍ വലിയ വില നില്‍കി അത് നിങ്ങളുടെ പക്കല്‍ നിന്നും സ്വന്തമാക്കും. പെട്ടെന്ന് കുറച്ച് പണമുണ്ടാക്കണമെങ്കില്‍ വീട്ടിലാകൊ ഒന്ന് പരതി നോക്കിയാട്ടേ. പഴയ നാണയങ്ങളോ രൂപാ നോട്ടുകളോ കൈയ്യില്‍ തടഞ്ഞാല്‍ കോളടിച്ചില്ലേ. അവ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് പതിനായിരങ്ങളും ലക്ഷങ്ങളും നിങ്ങള്‍ക്ക് വീട്ടില്‍ വെറുതേ ഇരുന്നുകൊണ്ട് നേടാം.
എന്നാല്‍ ഈ നാണയത്തിന് ചില പ്രത്യകതകളൊക്കെയുണ്ടാകണം. എങ്കില്‍ മാത്രമേ ഇത്രയും വലിയ തുക പകരമായി ലഭിക്കകയുള്ളൂ. 25 പൈസ നാണയത്തിന്റെ നിറം സില്‍വര്‍ ആയിരിക്കണം. 1985 ല്‍ പുറത്തിറക്കിയ 25 പൈസാ നാണയമായിരിക്കണം അത്. ഈ രണ്ട് പ്രത്യേകതകളും ഒത്ത് ചേര്‍ന്ന നാണയമാണ് നിങ്ങളുടെ പക്കലുള്ളത് എങ്കില്‍ ആ നാണയത്തില്‍ ഫോട്ടോകളെടുത്ത് നിങ്ങള്‍ക്ക് ഇന്ഡ്യമാര്ട്ട്.കോമില് അപ്ലോഡ് ചെയ്യാവുന്നതാണ്.
അപ്പോള്‍ നിങ്ങളെത്തേടി നാണയത്തിന്റെ ആവശ്യക്കാര്‍ വരികയും പണം നല്കി കോയിന് വാങ്ങിക്കുകയും ചെയ്യും.
25 പൈസയ്ക്ക് പുറമേ പഴയ 5 പൈസ, 10 പൈസ എന്നിവ ഇതേ മാതൃകയില്‍ വില്‍പ്പന നടത്തിയും നിങ്ങള്‍ക്ക് പണം നേടാന്‍ സാധിക്കും. ഇതിനായി ഇന്ഡ്യമാര്ട്ട്.കോമില് നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ട് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷം നിങ്ങളുടെ പക്കലുള്ള നാണയം വില്‍പ്പനയ്ക്ക് വയ്ക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റുഫോമുകളിലൊന്നാണ് ഇന്ഡ്യമാര്ട്ട്. 10 കോടിയിലധികം ബയേഴ്സും 60 ലക്ഷത്തില്‍പ്പരം സപ്ലയേഴ്സും ഇന്ഡ്യമാര്ട്ടിനുണ്ട്.
നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
- indiamart.comന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- സെല്ലര്‍ ആയി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
- നിങ്ങളുടെ പക്കലുള്ള കോയിന്റെ ഫോട്ടോ എടുത്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക.
- താത്പര്യമുള്ള ബയേഴ്സ് നിങ്ങളുമായി നേരിട്ട് ബന്ധപ്പെടും.
- ശേഷം നാണയത്തിന്റെ വില സംസാരിച്ച് തീര്പ്പിലെത്തിയതിന് ശേഷം നിങ്ങള്‍ക്ക് മുന്നോട്ട് പോകാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
