ഏറ്റവും സുരക്ഷിതമായതും താരതമ്യേന മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ രീതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ധാരാളം പേര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപമായി സ്ഥിര നിക്ഷേപം തുടരുന്നത്.
ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 3 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം.
1. 7 ദിവസം മുതൽ 14 ദിവസം വരെ - പൊതുജനങ്ങൾക്ക്: 4.25 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 4.75 ശതമാനം
2. 15 ദിവസം മുതൽ 45 ദിവസം വരെ - പൊതു ജനങ്ങൾ: 4.50 ശതമാനം; മുതിർന്ന പൗരന്മാർ: 5 ശതമാനം
3. 46 ദിവസം മുതൽ 90 ദിവസം വരെ - പൊതു ജനങ്ങൾ: 5.50 ശതമാനം; മുതിർന്ന പൗരന്മാർ: 6 ശതമാനം

4. 91 ദിവസം മുതൽ 180 ദിവസം വരെ - പൊതുജനങ്ങൾ: 5.60 ശതമാനം; മുതിർന്ന പൗരന്മാർ: 6.10 ശതമാനം
5. 181 ദിവസം മുതൽ 210 ദിവസം വരെ - പൊതു ജനങ്ങൾ: 5.75 ശതമാനം; മുതിർന്ന പൗരന്മാർ: 6.25 ശതമാനം
6. 211 ദിവസം മുതൽ 270 ദിവസം വരെ - പൊതു ജനങ്ങൾ: 6.15 ശതമാനം; മുതിർന്ന പൗരന്മാർ: 6.65 ശതമാനം
7. 271 ദിവസവും അതിൽ കൂടുതലും 1 വർഷത്തിൽ താഴെയും - പൊതു ജനങ്ങൾ: 6.25 ശതമാനം; മുതിർന്ന പൗരന്മാർ: 6.75 ശതമാനം
8. 333 ദിവസങ്ങൾ മൺസൂൺ ധമാക്ക - പൊതുജനങ്ങൾ: 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 7.65 ശതമാനം
9. 360 ദിവസം - പൊതുജനങ്ങൾക്ക്: 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 7.60 ശതമാനം
10. 1 വർഷം - പൊതുസമൂഹം: 6.85 ശതമാനം; മുതിർന്ന പൗരന്മാർ: 7.35 ശതമാനം

11. 399 ദിവസങ്ങൾ മൺസൂൺ ധമാക്ക - പൊതുജനങ്ങൾ: 7.25 ശതമാനം; മുതിർന്ന പൗരന്മാർ: 7.75 ശതമാനം
12. 1 വർഷം മുതൽ 400 ദിവസം വരെ - പൊതു ജനങ്ങൾ: 6.85 ശതമാനം; മുതിർന്ന പൗരന്മാർ: 7.35 ശതമാനം
13. 400 ദിവസം മുതൽ 2 വർഷം വരെ - പൊതു ജനങ്ങൾ: 6.85 ശതമാനം; മുതിർന്ന പൗരന്മാർ: 7.35 ശതമാനം
14. 2 വർഷം മുതൽ 3 വർഷം വരെ - പൊതു ജനങ്ങൾ: 7.15 ശതമാനം; മുതിർന്ന പൗരന്മാർ: 7.65 ശതമാനം
15. 3 വർഷം മുതൽ 5 വർഷം വരെ - പൊതു ജനങ്ങൾ: 6.50 ശതമാനം; മുതിർന്ന പൗരന്മാർ: 7.15 ശതമാനം
16. 5 വർഷം മുതൽ 10 വർഷം വരെ - പൊതുസമൂഹം: 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 7.50 ശതമാനം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications